Header
Browsing Category

Agri

പച്ചക്കറി കൃഷിക്ക് മൺചട്ടി വിതരണം ചെയ്തു

ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതി 2021-22 പ്രകാരം പച്ചക്കറി കൃഷിക്കായി മൺചട്ടി വിതരണം പദ്ധതിയുടെ ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് അദ്ധ്യക്ഷത വഹിച്ചു. പദ്ധതി

മത്തിക്കായൽ മുട്ടിൽ പാടത്ത് മുഴുവൻ സ്ഥലത്തും കൃഷിയിറക്കും – പാടശേഖര സമിതി

ചാവക്കാട്: തിരുവത്ര മത്തിക്കായൽ മുട്ടിൽ പാടശേഖരത്തിൽ മുഴുവൻ സ്ഥലത്തും കൃഷിയിറക്കുമെന്ന് കോൾ പടവ് പാടശേഖര സമിതി ഭാരവാഹികൾ അറിയിച്ചു. വിളവെടുപ്പ് കഴിഞ്ഞാൽ മത്സ്യം വളർത്തലും ആരംഭിക്കുമെന്നും അവർ പറഞ്ഞു. മത്തിക്കായൽ മുട്ടിൽ പാടശേഖര

രവീഷ് എം ആർ മുണ്ടത്തറ ഒരുമനയൂരിലെ മികച്ച യുവകർഷകൻ

ചാവക്കാട് : കർഷകദിനത്തിൽ ഒരുമനയൂർ ഗ്രാമപഞ്ചായത്ത് മികച്ച യുവകർഷകനായി രവീഷ് എം ആർ മുണ്ടത്തറയെ തെരഞ്ഞെടുത്തു. ബിസിനസ് സംരംഭങ്ങൾ പലതും പയറ്റിയെങ്കിലും അവയെല്ലാം പരാജയപ്പെട്ട ഘട്ടത്തിലാണ് രവീഷ് സ്വന്തം വീട്ടിൽ തന്നെ കോഴി വളർത്തലും കാട

പുഴുവരിക്കുന്ന ട്രഞ്ചിംഗ് ഗ്രൌണ്ട് – വിദ്യാര്‍ഥിനിയുടെ നിരാഹാരം രണ്ടാം ദിവസം

ചാവക്കാട് : നഗരസഭയുടെ കീഴിലുള്ള മണത്തല അയിനിപ്പുള്ളി പരപ്പില്‍ താഴം ട്രഞ്ചിംഗ് ഗ്രൌണ്ടിന്റെ പുഴുവരിക്കുന്ന, ദുര്‍ഗന്ധം വമിക്കുന്ന ദുരവസ്ഥയില്‍ നിന്നും നാടിനും നാട്ടുകാക്കും മോചനം ആവശ്യപ്പെട്ട് വിദ്യാര്‍ഥിനി നടത്തുന്ന നിരാഹാര സമരം രണ്ടു…

കുട്ടാടന്‍ പാടശേഖരം തരിശുരഹിതമാക്കാന്‍ പതിനഞ്ചുകോടി അനുവദിക്കും – മന്ത്രി വി.എസ്.…

പുന്നയൂര്‍ : കുട്ടാടന്‍ പാടശേഖരം തരിശുരഹിതമാക്കാന്‍ പതിനഞ്ചുകോടി അനുവദിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ആര്‍.ഐ.ഡി.എഫ്. പദ്ധതിപ്രകാരമാണ് തുക ലഭ്യമാവുക. തരിശുരഹിത പുന്നയൂര്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 35…

കുട്ടാടന്‍ പാടത്ത് 15 കോടിയുടെ പദ്ധതി – തരിശായി കിടക്കുന്ന 2500 ഏക്കറില്‍ പൊന്നുവിളയും

ചാവക്കാട്: വര്‍ഷങ്ങളായി കൃഷിയിറക്കാതെ തരിശായിക്കിടന്നിരുന്ന 2500 ഏക്കര്‍ കുട്ടാടന്‍ പാടത്തിന് ശാപമോക്ഷം. നബാര്‍ഡിന്റെ സഹായത്തോടെ റൂറല്‍ ഡെവലപ്‌മെന്റ് സ്‌കീമില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപയുടെ പദ്ധതി ഈ കൃഷി മേഖലയില്‍ നടപ്പില്‍ വരുന്നതോടെ…

അഷറഫാണ് താരം : ഫ്ലക്സുകള്‍ ഗ്രോബാഗുകളായി പാതയോരം ഹരിതാഭമായി

സലീംനൂർ ഒരുമനയൂർ   ഒരുമനയൂര്‍ : മാലിന്യം പേറുന്ന പാതയോരത്ത്‌ കൃഷിയിറക്കി ശ്രദ്ധേയനാവുകയാണ്‌ ചാവക്കാട്‌ ഒരുമനയൂർ സ്വദേശി സി.പി. അഷറഫ്‌. തന്റെ പ്രദേശമായ ഒരുമനയൂരിലെ പാതയോരത്താണ്‌ അഷറഫ്‌ പരീക്ഷണാർത്ഥം കൃഷി ചെയ്യുന്നത്‌. ഗ്രോബാഗുകളിലാണ്‌…

മഹാത്മ കിസാന്‍ സമ്പൂര്‍ണ ജൈവ കൃഷി പദ്ധതി തുടക്കം കുറിച്ചു

ചാവക്കാട്: മഹാത്മ കലാ കായിക സാംസ്‌കാരിക വേദിയുടെ കീഴില്‍ മഹാത്മ കിസാന്‍  സമ്പൂര്‍ണ ജൈവ കൃഷിയുടെ ആദ്യഘട്ടം  ആരംഭിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ഉമ്മര്‍ മുക്കണ്ടത് ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയര്‍മാന്‍  എന്‍  കെ  …

എന്‍ജിന്‍ കൂലി അടച്ചില്ല; പരൂര്‍ പടവിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍

പുന്നയൂര്‍ക്കുളം: നോട്ടിന്റെ ലഭ്യതക്കുറവ് പരൂര്‍ പടവിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. അടുത്തദിവസം കൃഷി ആരംഭിക്കാനിരിക്കെ പഞ്ചായത്ത് സൗജന്യമായി നല്‍കുന്ന വിത്ത് നിരവധി കര്‍ഷകര്‍ക്ക്  ലഭിച്ചിട്ടില്ല. എന്‍ജിന്‍ കൂലിയടച്ച കര്‍ഷകര്‍ക്കാണ്…