Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
arest
എടത്തിരുത്തിയിൽയുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ
മതിലകം : മദ്യപിച്ചുണ്ടായ വാക്കുതര്ക്കത്തെ തുടർന്ന് സുഹൃത്തിനെ കുത്തികൊന്ന യുവാവ് പിടിയിൽ. എടത്തിരുത്തി സ്വദേശി കൊട്ടാരപ്പറമ്പില് അനൂപിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാത്രി 7.30നാണ് കേസിനാസ്പദമായ സംഭവം.!-->…
റിപ്പർ മോഡൽ ആക്രമണം : കാമുകിയുടെ ഭർത്താവിനെ വധിച്ച് ഒരുമിച്ചു ജീവിക്കാൻ – പ്രതിയെ പിടികൂടി
തൃശ്ശൂർ : തൃക്കൂർ വില്ലേജിലെ നെല്ലിച്ചോട് ജിംനേഷ്യത്തിന് മുന്നിൽ യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പിടികൂടി തൃശ്ശൂർ റൂറൽ റൂറൽ പോലീസ്. പോട്ട പനമ്പിള്ളി നഗർ പടിഞ്ഞാറേക്കാടൻ വീട്ടിൽ സിറിൾ (36) ആണ്!-->…
ജയിൽ ചാടിയ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ
ചാവക്കാട്: ചാവക്കാട് സബ്ജിയിലിൽ നിന്നും രക്ഷപ്പെട്ട റിമാൻഡ് പ്രതി പിടിയിൽ. 15കാരിയെ തട്ടി കൊണ്ടുപോയ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മലപ്പുറം നിലമ്പൂർ എടക്കര പാലേമാട് പുതിയത്ത് വീട്ടിൽ ശ്രീരാജാണ് തടവ് ചാടിയത്. ഇന്ന് വൈകീട്ട്!-->…
ഗുരുവായൂരിൽ വീടുകളിലും കടകളിലും കവർച്ച: അന്തർജില്ലാ മോഷ്ടാവടക്കം മൂന്നുപേർ പിടിയിൽ
ഗുരുവായൂർ: കോട്ടപ്പടിയിലും തൊഴിയൂരിലും വീടുകളും കടകളും കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ മൂന്നുപേരെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര മേലില ഷെഫീഖ് മൻസിലിൽ റഫീഖ് എന്ന സതീഷ്, ഇയാളുടെ സഹായികളായ ചാവക്കാട് തിരുവത്ര കണ്ണാച്ചി!-->…
പഞ്ചവടി ഉത്സവത്തിൽ യുവാവിനെ മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന അറസ്റ്റിൽ
ചാവക്കാട് : പഞ്ചവടി ഉത്സവത്തിൽ വെച്ച് യുവാവിനെ മർദ്ദിച്ച കേസിലെ ഒളിവിലായിരുന്ന മൂന്നാം പ്രതി അറസ്റ്റിൽ. പഞ്ചവടി പറക്കാട്ടിൽ ഉണ്ണികൃഷ്ണൻ മകൻ ഡിബിൻ എന്നയാളെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പഞ്ചായത്ത് മേളയിൽ ഫുട്ബോൾ കളിയുമായി!-->…
കുപ്രസിദ്ധ മോഷ്ടാവ് ചാവക്കാട് റഫീഖ് കോഴിക്കോട് പോലീസിന്റെ പിടിയിൽ
കോടഞ്ചേരി: കൈതപൊയിൽ നോളജ് സിറ്റിക്ക് അടുത്തുള്ള വീട്ടിൽ നിന്നും പതിനഞ്ചു പവൻ സ്വർണവും, ഒന്നേകാൽ ലക്ഷം രൂപയും കളവ് നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ചാവക്കാട് റഫീക്ക് എന്ന അകലാട് സ്വദേശി വെന്താട്ടിൽ റഫീക്കിനെ കോഴിക്കോട് റൂറൽ എസ് പി. കെ.ഇ!-->…
മല്ലിശ്ശേരിപ്പറമ്പ് വധശ്രമം: അഞ്ച് പ്രതികളെ ടെമ്പിൾ പോലീസ് പിടികൂടി
ഗുരുവായൂർ : ഏകാദശി ദിവസം രാത്രി മല്ലിശ്ശേരിപ്പറമ്പിൽ വച്ച് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച 5 പ്രതികളെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. ഒരുമനയൂർ കണ്ണികുത്തി തൈക്കണ്ടി പറമ്പിൽ ഷമീർ 32 , പാലയൂർ ഏറച്ചം വീട്ടിൽ ഫാസിൽ 23!-->…
കാറും, മൊബൈൽ ഫോണും, പണവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ
ചാവക്കാട് : കാറും മൊബൈൽ ഫോണും പണവും കവർച്ച ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കോട്ടപ്പുറം തെരുവത്ത് റംളാൻ അനസ് (36) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 6 ന് ഉച്ചക്ക് 01.30 ന് ചാവക്കാട് കോടതിയുടെ മുൻവശം!-->!-->!-->…
മാധ്യമ പ്രവർത്തകയെ കയ്യേറ്റം ചെയ്ത കേസിൽ ആറു പേർ അറസ്റ്റിൽ
ചാവക്കാട് : കടപ്പുറം മുനക്കകടവിൽ സർക്കിൾ ലൈവ് ന്യൂസ് റിപ്പോർട്ടർ കെ.എസ് പാർവ്വതിക്ക് നേരെയുണ്ടായ കയ്യേറ്റ ശ്രമത്തിൽ ആറു പേർ അറസ്റ്റിൽ. മുനക്കകടവ് സ്വദേശികളായ പടിഞ്ഞാറേ പുരക്കൽ മുഹമ്മദ് റാഫി (61), പോക്കാക്കില്ലത്ത് വീട്ടിൽ ഹുസൈൻ,!-->…
ആറങ്ങാടി ഉപ്പാപ്പ പളളിയിൽ കവർച്ച നടത്തിയ പ്രതിയെ ഏർവാടിയിൽ നിന്നും പിടികൂടി
ചാവക്കാട് : കടപ്പുറം ആറങ്ങാടി ഉപ്പാപ്പ ജുമാ മസ്ജിദിന് മുന്നിൽ സ്ഥിതി ചെയ്യുന്ന കമ്മിറ്റി ഓഫീസ് കുത്തിത്തുറന്ന് 80,000 രൂപയോളം മോഷ്ടിച്ച പ്രതിയെ ചാവക്കാട് പോലീസ് ഏർവാടിയിൽ നിന്നും പിടികൂടി. വയനാട് നെന്മേനി മലവയൽ മൂർക്കൻ വീട്ടിൽ സിദ്ധീഖ് മകൻ!-->…

