mehandi banner desktop
Chavakkad online
Browsing Category

Murder

വത്സലൻ കൊലക്കേസ് പ്രതി അകലാട് സുലൈമാനെ വധിച്ച കേസിൽ സി പി എം പ്രവർത്തകരെ വെറുതെ വിട്ടു

തൃശൂർ : അകലാട് സ്വദേശി പെരുമ്പുള്ളി സുലൈമാൻ വധക്കേസിൽ പ്രതിചേർക്കപ്പെട്ട നാല് സിപിഐ എം പ്രവര്‍ത്തകരെ തൃശൂർ ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടു. പുന്നയൂർ മൂന്നയിനിയി സ്വദേശികളായ മുഹമ്മദാലി, ഷിഹാബ്, ചാവക്കാട് തിരുവത്ര സ്വദേശികളായ

വൃദ്ധ ദമ്പതികളുടെ കൊലപാതകം – പ്രതിയെ പിടികൂടി

വടക്കേക്കാട്: വടക്കേക്കാട് അണ്ടിക്കോട്ട് കടവിൽ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി.വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ 75 വയസ്സുള്ള അബ്ദുല്ല, ഭാര്യ 64 വയസ്സുള്ള ജമീല എന്നിവരെയാണ് കഴുത്തറത്ത് മരിച്ച

സ്വത്ത്‌ തട്ടിയെടുക്കാൻ മകൾ അമ്മയെ വിഷം നൽകി കൊലപ്പെടുത്തി

ഗുരുവായൂർ : കുന്നംകുളം കിഴൂരിൽ മകൾ അമ്മയ്ക്ക് വിഷം നൽകി കൊലപ്പെടുത്തി. ചോഴിയാട്ടിൽ ചന്ദന്റെ ഭാര്യ രുഗ്മിണി (57) ആണ് മരിച്ചത്. സംഭവത്തിൽ മകൾ ഇന്ദുലേഖ (38) കസ്റ്റഡിയിലായി. അസുഖം ബാധിച്ചെന്ന് പറഞ്ഞാണ് മകൾ കുന്നംകുളത്തെ സ്വകാര്യ

വിഷു ദിനത്തിൽ വർഗീയകലാപം അഴിച്ചു വിടാനുള്ള ഫാസിസ്റ്റ് ശ്രമത്തെ കരുതിയിരിക്കുക – ഐഎൻഎൽ

ചാവക്കാട് : പാലക്കാട് എലപ്പുള്ളി കൊലപാതകത്തിൽ ഐഎൻഎൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റി അപലപിച്ചു. വിഷു ദിനത്തിൽ തന്നെ വർഗീയകലാപം അഴിച്ചു വിടാനുള്ള ഫാസിസ്റ്റ് നീക്കത്തിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്തു വരണമെന്ന് യോഗം ആഹ്വാനം ചെയ്തു.

തലയ്ക്കടിച്ചു, കയറുകൊണ്ട് കഴുത്തില്‍ മുറുക്കി; തമിഴ് യുവതിയുടെ മരണം കൊലപാതകം, ഒപ്പം താമസിച്ച…

ചാവക്കാട് : അട്ടപ്പാടി കക്കുപ്പടിയിൽ തമിഴ്നാട് സ്വദേശി ശെൽവിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. ശെൽവിക്കൊപ്പം താമസിച്ചിരുന്ന വടക്കേകാട് ഞമനേങ്ങാട് ചട്ടിത്തറ സ്വദേശി മുട്ടിൽ ഹംസ (51) കൊലപാതക്കുറ്റം