mehandi banner desktop
Browsing Category

accident

തമിഴ്‌നാട് വാൽപ്പാറയിൽ ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ട് 8 മലയാളികൾ മരിച്ചു

പൊള്ളാച്ചി : തമിഴ്‌നാട് വാൽപ്പാറയിൽ ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ട് 8 മലയാളികൾ മരിച്ചു. 16 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. വാൽപ്പാറ-പൊള്ളാച്ചി റൂട്ടിൽ 13-ാം വളവിൽനിന്ന് 16-ാം വളവിലേക്കാണ് വാഹനം മറിഞ്ഞത്. മലപ്പുറം പാങ്

ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

വാടാനപ്പള്ളി : കെ ടി എസ് പ്ലാന്റിന് സമീപം ഇന്ന് പുലർച്ച ഉണ്ടായ അപകടത്തിൽ എളവള്ളി സ്വദേശിയായ മുസ്ലിം വീട്ടിൽ അബൂബക്കർ എം എം യുടെമകൻ മൊയ്നുദീൻ ചിശ്തി (29) ആണ് മരിച്ചത്. ഇന്ന് പുലർച്ച മൂന്നരയോടെ ആയിരുന്നു അപകടം. വാടാനപ്പള്ളിയിൽ നിന്നും

തൊഴിയൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

വടക്കേക്കാട്: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വടക്കേക്കാട് എടക്കര റോഡ് ചന്ദനത്ത് ബഷീറിന്റെ മകൻ ദിൽഷാദ് (24) ആണ് മരിച്ചത്. ​തൃശൂർ ജില്ലയിലെ തൊഴിയൂർ ഐ.സി.എ കോളേജിന് സമീപം ബുധനാഴ്ച രാത്രി 11

പൊന്നാനിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; അകലാട് സ്വദേശി മരിച്ചു

​ചാവക്കാട് : ചാവക്കാട്-പൊന്നാനി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അകലാട് സ്വദേശിയായ യുവാവ് മരിച്ചു. അകലാട് കാട്ടിലപ്പള്ളി മഹ്ളറക്ക് സമീപം താമസിക്കുന്ന ശിഹാബ് (38) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.45-ഓടെ പൊന്നാനി പോലീസ് സ്റ്റേഷന്

അകലാട് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം: രണ്ടു പേർക്ക് പരിക്ക്

പുന്നയൂർ :  പൊന്നാനി ദേശീയപാതയിലെ അകലാട് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞു അപകടം. രണ്ടുപേർക്ക് പരിക്ക്.  അപകടത്തിൽ പരിക്കുപറ്റിയ ആലുവ സ്വദേശികളായ മാവുംകൂട്ടത്തിൽ ബേബി (64), താത്തപ്പറമ്പിൽ നസീർ (45) എന്നിവരെ അകലാട് മൂന്നൈനി

ടോറസ് ലോറി ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്തു

ചാവക്കാട് : ചാവക്കാട് കുന്നംകുളം റോഡിൽ ചാവക്കാട് പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിനു മുൻവശത്തായി ടോറസ് ലോറി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു അപകടം. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് വളയുകയും ഇലക്ട്രിക് ലൈനുകൾ താഴേക്ക് പതിക്കുകയും ചെയ്തു. തിങ്കളാഴ്ച

ബസിൽ നിന്നും വീണു മരിച്ചു – ആളെ തിരിച്ചറിഞ്ഞിട്ടില്ല

തൃശ്ശൂർ : ഇന്ന് ഉച്ചതിരിഞ്ഞ് കണ്ണപുരം പെട്രോൾ പമ്പിനു സമീപത്തു വച്ച് ശ്രീ ശങ്കര ബസിൽ നിന്നും വീണയാൾ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃദശരീരം മദർ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അറിയാവുന്നവർ തൃശ്ശൂർ വെസ്റ്റ് പോലീസ്

കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവത്ര സ്വദേശി മരിച്ചു

ചാവക്കാട് : കഴിഞ്ഞദിവസം വാടാനപ്പിള്ളിയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവത്ര സ്വദേശി മരിച്ചു. തിരുവത്ര ഖിളർപള്ളിക്ക് സമീപം താമസിക്കുന്ന തേച്ചൻ അഹമ്മദ് കുട്ടി മകൻ അബ്ദുൽ മജീദാണ് മരിച്ചത്.

വാഹനാപകടം; കയ്‌പമംഗലം സ്വദേശി മരിച്ചു

കുന്നംകുളം : പെരുമ്പിലാവിലുണ്ടായ വാഹനാപകടത്തിൽ കയ്‌പമംഗലം സ്വദേശിയായ യുവാവ് മരിച്ചു. കയ്‌പമംഗലം പന്ത്രണ്ട് സ്വദേശി കളരിക്കൽ വീട്ടിൽ വിജയൻ്റെ മകൻ അനൂപ് (42) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ തൃശൂർ - കുറ്റിപ്പുറം പാതയിലെ

നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് അപകടം തിരുവത്ര സ്വദേശികളായ 6 പേർക്ക് പരിക്ക് ഒരാളുടെ നില…

വാടാനപ്പള്ളി : തൃത്തല്ലൂർ സെന്ററിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാർ യാത്രികരായ ആറ് പേർക്ക് പരീക്കേറ്റു. ഒരാളുടെ നില ഗുരുതരം. ചാവക്കാട് തിരുവത്ര സ്വദേശികളായ രാമി അലി (64), ഭാര്യ ഷഹർബാൻ, (55), മക്കളായ കദീജ (22), ഫാത്തിമ ( 18 ), ഐഷ