mehandi banner desktop
Chavakkad online

പാപ്പാളിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് അപകടം: രണ്ടു പേർക്ക് പരിക്ക്

Ft

അണ്ടത്തോട് : ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അണ്ടത്തോട് പാപ്പാളി സെൻ്ററിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന കാൽനട യാത്രികനെ സ്കൂട്ടർ ഇടിച്ച് അപകടം.  അപകടത്തിൽ പരിക്കുപറ്റിയ സ്കൂട്ടർ യാത്രികൻ നെടുപുഴ സ്വദേശിനി ചികോടൻ ദിനു, കാൽനട യാത്രികൻ അണ്ടത്തോട് സ്വദേശി മടപ്പേൻ ഷാഹു (55) എന്നിവരെ അകലാട് മൂന്നൈനി വി കെയർ ആംബുലൻസ്, കമല സുരയ്യ ആംബുലൻസ് എന്നീ പ്രവർത്തകർ ചേർന്ന് ചാവക്കാട് രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മടപ്പേൻ ഷാഹുവിനെ പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശ്ശൂർ അശ്വിനി ആശുപത്രിയിലേക്ക് മാറ്റി.

Jan oushadi

Comments are closed.