mehandi banner desktop
Chavakkad online

തിരുവത്ര കുഞ്ചേരിയിൽ ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Ft

തിരുവത്ര: കുഞ്ചേരി ശിവക്ഷേത്ര കുളത്തിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര കുഞ്ചേരി തൊടു സിദ്ധാർത്ഥൻ (62) ആണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞു രണ്ടു മണിയോടെയാണ് കുളത്തിൽ മൃദേഹം കണ്ടത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. തിരുവത്ര ലാസിയോ ആംബുലൻസ് പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു.

Jan oushadi

Comments are closed.