mehandi banner desktop
Chavakkad online
Browsing Tag

Thiruvathra

തിരുവത്ര കുഞ്ചേരിയിൽ ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവത്ര: കുഞ്ചേരി ശിവക്ഷേത്ര കുളത്തിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര കുഞ്ചേരി തൊടു സിദ്ധാർത്ഥൻ (62) ആണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞു രണ്ടു മണിയോടെയാണ് കുളത്തിൽ മൃദേഹം കണ്ടത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ…

ചാവക്കാട് തിരുവത്ര കോട്ടപ്പുറത്ത് വീട്ടിൽ ആളില്ലാത്ത സമയത്ത് കവർച്ച; പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം സലഫി മസ്ജിദിന് എതിർവശത്തുള്ള ‘എള്ളുപറമ്പിൽ ചിന്നക്കൽ അബ്ദുല്ലത്തീഫിന്റെ’ ഉടമസ്ഥതയിലുള്ള വീട്ടിൽ വൻ കവർച്ച. മിനിഞ്ഞാന്ന് വീട് പൂട്ടി എറണാകുളത്തേക്ക് പോയിരുന്ന കുടുംബം ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം…

തിരുവത്ര കോട്ടപ്പുറത്ത് ഫുട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണം: എൻ.കെ. അക്ബർ എം.എൽ.എയ്ക്ക് നിവേദനം നൽകി

ചാവക്കാട്: ദേശീയപാത 66-ൽ കോട്ടപ്പുറത്ത് കാൽനടയാത്രക്കാരുടെ ദുരിതത്തിന് പരിഹാരമായി ഫുട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബറിന് നിവേദനം നൽകി. നൂറുകണക്കിന് പ്രദേശവാസികളുടെ ഒപ്പുകൾ ശേഖരിച്ചാണ്…

കാരുണ്യസ്പർശവുമായി പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ വിദ്യാർഥികൾ

തിരുവത്ര: പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ അഞ്ചാംക്ലാസ്സ്വിദ്യാർഥികളും അധ്യാപകരും കോട്ടപ്പടി അഭയഭവൻ സന്ദർശിച്ച് വയോജനങ്ങളായ അഗതികൾക്കൊപ്പം ഒരു പകൽ ചിലവഴിച്ചു.പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് സന്ദർശനം.സമൂഹത്തിൽ മുതിർന്നവരോട് കൂടുതൽ അനാദരവ്…

തിരുവത്ര എ.യു.പി. സ്കൂളിൽ ഗാന്ധിജയന്തി ദിനം ആചരിച്ചു

ചാവക്കാട്: തിരുവത്ര കുമാർ എ.യു.പി. സ്കൂളിൽ മഹാത്മാഗാന്ധിയുടെ 157-ാം ജന്മദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ചടങ്ങിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവും നടന്നു.​സ്കൂൾ ഹെഡ്മാസ്റ്റർ കെ.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ച…

തിരുവത്ര പുത്തൻകടപ്പുറംജി എഫ് യുപിസകൂളിൽസൗജന്യ നേത്ര പരിശോധന തിമിര ശാസ്ത്രക്രിയ ക്യാമ്പ്നടത്തി.

തിരുവത്ര: പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂളിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിച്ചു. ഡോ. റാണി മേനോൻ മാക്സ്വിഷൻ കണ്ണാശുപത്രി, ഐവാ ഒപ്റ്റിക്കൽസ്, അലോക വിഷൻ ഫൗണ്ടേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ്…

തിരുവത്ര സംഗമം അയൽക്കൂട്ടം സൗഹൃദ സംഗമം സംഘടിപ്പിച്ചു

ഇടക്കഴിയൂർ: തിരുവത്ര സംഗമം അയൽക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ഇടക്കഴിയൂർ വെസ്റ്റിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു. സൊസൈറ്റി പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങ് ജാഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ…

പുതിയ കാലഘട്ടത്തിനനുസരിച്ച് അധ്യാപകർ മാറണം: എ സി പി. എം സുരേന്ദ്രൻ

ചാവക്കാട് : പുതിയ കാലഘട്ടത്തിനനുസരിച്ച് അധ്യാപകർ മാറണമെന്നും കുട്ടികളിൽ സർഗാത്മക ശേഷി വളർത്തുന്നതിൽ വായനയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അസി. പോലീസ് കമ്മീഷണർ എം. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. തിരുവത്ര കുമാർ എ.യു.പി. സ്കൂളിൽ സംഘടിപ്പിച്ച ലോക…

വെളിച്ചം – ബാലവെളിച്ചം സംസ്ഥാന സംഗമം നാളെ ചാവക്കാട് തിരുവത്രയിൽ

ചാവക്കാട്: ഐ.എസ്.എം (ISM) കേരള സംഘടിപ്പിക്കുന്ന 19-ാമത് വെളിച്ചം, 13-ാമത് ബാലവെളിച്ചം സംസ്ഥാന സംഗമം സെപ്റ്റംബർ 6 ഞായറാഴ്ച ചാവക്കാട് തിരുവത്ര ടി.എം മഹൽ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9:00 മണി മുതൽ വൈകീട്ട് 5:00 മണി വരെയാണ് പരിപാടി…

തിരുവത്ര.കോട്ടപ്പുറം ഗവ ഫിഷറീസ് യുപി സ്കൂളിൽ അന്താരാഷ്ട്ര സംസ്കൃത ദിനം ആചരിച്ചു

തിരുവത്ര : എല്ലാ വർഷവും ശ്രാവണ മാസത്തിലെ പൗർണ്ണമി തിഥിയിലാണ് ആചരിക്കുന്നത്. സ്ക്കൂൾ പ്രധാനധ്യാപിക്ക പി കെ റംല ഉൽഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി എം കെ സലീം ആശംസ നേർന്നു.സി ആർ ദുർഗ്ഗ, എ എസ് സന്ധ്യ, എസ് കെ പ്രിയ, പി എം മുബീന,സി ജെ ജിൻസി,…