Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Cenema
പാലുവായ് സെൻറ് ആൻ്റണീസ് യു പി സ്കൂളിൽ ചാപ്ലിൻ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു
പാവറട്ടി: ലോകത്തെ ചിരിപ്പിച്ച് ചിന്തിപ്പിച്ച് ക്രിസ്തുമസ് ദിനത്തിൽ ലോകത്തോട് വിടപറഞ്ഞ അനശ്വര കലാകാരൻ ചാർലി ചാപ്ലിന്റെ ഓർമ്മയ്ക്കായി പാലുവായ് സെൻറ് ആൻ്റണീസ് യു.പി. സ്കൂളിൽ ചാപ്ലിൻ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു.
വിളക്കാട്ടുപാടം ദേവസൂര്യ!-->!-->!-->…
സിനിമ റീ റീലിസുകൾക്കിടയിൽ വ്യത്യസ്തമായി ഒരു ആൽബം റീ റിലീസ്
പാവറട്ടി : ഈയിടെ ട്രെൻഡിങ് ആയ മലയാള സിനിമാ റീ -റിലീസുകൾക്കിടയിൽ , പത്ത് വർഷങ്ങൾക്ക് ശേഷം റീ -റിലീസ് ചെയ്ത് ഒരു മലയാള ആൽബം . ആത്മീയത ഹരിത വിപ്ലവത്തിലൂടെ എന്ന ആശയത്തിൽ പുറത്തിറങ്ങി ശ്രദ്ധ നേടിയ "കാനന വാസൻ” എന്ന!-->…
ചെമ്മീന്‍ സിനിമയുടെ സംവിധായകന്റെ സ്മരണയിൽ ചേറ്റുവയില്‍ സാംസ്കാരിക സമുച്ചയം ഉയരുന്നു
ചാവക്കാട് : മലയാള സിനിമാ പ്രേമികളുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടിയ കലാകാരനായ രാമുകാര്യാട്ടിന് അദ്ദേഹത്തിന്റെ ജന്മനാടായ ചേറ്റുവയില്‍ സ്മാരക മന്ദിരം ഒരുങ്ങുന്നു.
മലയാള സിനിമയിൽ കേരളത്തിന്റെ തനതായ വ്യക്തിത്വമുള്ള, അല്ലെങ്കിൽ!-->!-->!-->…
ചിത്രജാലകം -സിനിമാ പ്രദർശനവും അഭിനയ ശില്പശാലയും സംഘടിപ്പിച്ചു
കുന്നംകുളം : പഴഞ്ഞി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്രജാലകം എന്നപേരിൽ സിനിമാ പ്രദർശനവും അഭിനയ ശില്പശാലയും സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലെ സർഗ്ഗാത്മകമായ കഴിവുകളെ കണ്ടെത്തുകയും, അവ!-->…
ദേവസൂര്യയിൽ മാർഷ്യൽ ആർട്സ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു
പാവറട്ടി: ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവത്തിന്റെ ദശാബ്ദിയോട് അനുബന്ധിച്ച് ദേവസൂര്യ വായനശാലയുടേയും ജനകീയ ചലച്ചിത്ര വേദിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ലോക മാർഷൽ ആർട്സ് ദിനാഘോഷത്തിൻ്റെ ഭാഗമായി മാർഷൽ ആർട്സ് ഫിലിം ഫെസ്റ്റിവൽ!-->…
ജോൺ എബ്രഹാം അനുസ്മരണത്തോടെ ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവ ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി
പാവറട്ടി: സിനിമയുടെ കലാലോകത്ത് കഴിവുകൾ മനസ്സിലാക്കാതെ തെറ്റിദ്ധരിക്കപ്പെട്ട ചലച്ചിത്ര പ്രതിഭ ആയിരുന്നു ജോൺ എബ്രഹാം എന്ന് ചലചിത്ര പ്രവർത്തകനും എഴുത്തുക്കാരനുമായ പ്രൊഫ .ജോൺ തോമാസ് അഭിപ്രായപ്പെട്ടു. സ്വന്തം നിഴലിനെ പോലും കൊണ്ടു നടക്കാൻ!-->…
ഊദ് പെയ്യുമൊരു കാറ്റു പായുമിടം ചാവക്കാട്; വരുന്നു ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പെന്ന സിനിമയിൽ…
ഇടുക്കിയും, ആലുവയും, കോഴിക്കോടും, തൃശൂരും ഒക്കെ മലയാള ഗാനങ്ങൾക്ക് വിഷയമായിട്ടുണ്ടെങ്കിലും ചാവക്കാടിന്റെ ഭൂമിക ഇതാദ്യമായി മലയാള സിനിമാ ഗാനത്തിൽ അടയാളപ്പെടുത്തുന്നു. ചാവക്കാട് എന്നാൽ മലയാളികൾക്ക് ഗൾഫുകാരന്റെ നാടാണ്. സമീപകാലത്തെ ചില!-->…
എൽ പി സ്കൂൾ വിദ്യാർത്ഥികളുടെ ‘മേരിമോളുടെ കണ്ടല്‍ജീവിതം’കാനഡ ചലച്ചിത്ര മേള ക്വാർട്ടർ ഫൈനലില്‍…
പാവറട്ടി : ജനകീയ ചലച്ചിത്രവേദി സി.കെ.സി.എല്‍.പി.സ്കൂളിന്റേ സഹകരണത്തോടെ തയ്യാറാക്കിയ ‘മേരിമോളുടെ കണ്ടല്‍ജീവിതം’ എന്ന ലഘുചിത്രം കാനഡയിലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ക്വാർട്ടർ ഫൈനലില്‍ പ്രവേശിച്ചു. ഹൃസ്വചിത്രം അദ്ധ്യാപകനായ റാഫി!-->…
ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ കുഞ്ഞൻ സിനിമ ‘ഗ്രീൻ ഡെയ്സ്’ പ്രകാശനം ചെയ്തു
പാവറട്ടി: ക്രൈസ്റ്റ് കിംഗ് ഗേൾസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഏയ്ഞ്ചൽ തിരക്കഥയും സംവിധാനവും നിർവഹിച്ച കുഞ്ഞു സിനിമ 'ഗ്രീൻ ഡെയ്സ്' പ്രകാശനം ചെയ്തു. ദേവസൂര്യ കലാവേദിയും ജനകീയ ചലച്ചിത്ര വേദിയും സെൻ്റ് ജോസഫ് സി. എം ഐ.!-->…
മേരിമോളുടെ ‘കണ്ടൽ മാമൻ’ യാത്രയായി
പാവറട്ടി: രാജ്യത്തിനകത്തും പുറത്തുമായി നിരവധി പുരസ്കാങ്ങള്‍ നേടിയ 'മേരിമോളുടെ കണ്ടല്‍ ജീവിതം' എന്ന ഹൃസ്വചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച അറുമുഖന് വെങ്കിടങ്ങ് യാത്രയായി. നാടന്‍ ജീവിതരീതികളും ശരീരഭാഷയിലും കണ്ടല്‍ പൊക്കുടനെ!-->…
