Header
Browsing Category

social work

വേനൽ ചൂട് – അണ്ടത്തോട് തണ്ണീർ പന്തൽ ഒരുക്കി എ ഐ വൈ എഫ്

പുന്നയൂർക്കുളം: സംസ്ഥാനത്ത് വേനൽ കടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തണ്ണീർ പന്തലുകൾ ആരംഭിച്ച് എ.ഐ.വൈ.എഫ്. ചുട്ടുപൊള്ളുന്ന വേനലിൽ സാന്ത്വനതിൻ്റെ കരങ്ങൾ എന്ന സന്ദേശം ഉയർത്തി എ.ഐ.വൈ.എഫ് സ്ഥാപിച്ച തണ്ണീർ പന്തലിൻ്റെ മേഖല ഉദ്ഘാടനം

നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദക്കൂട്ട് തുർക്കി – സിറിയ റിലീഫ് ഡ്രൈവ് രണ്ടാംഘട്ട സഹായം…

അബുദാബി : നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദക്കൂട്ട് യു എ ഇ ചാപ്റ്റർ മെഡ് 7 ഫാർമസി ഗ്രൂപ്പുമായി സഹകരിച്ച് സിറിയയിലെ ഭൂകമ്പ ദുരിത ബാധിതർക്ക് മരുന്നുകളും പുതു വസ്ത്രങ്ങളും കൈമാറി.റേഡിയോ ഏഷ്യയുമായി സഹകരിച്ചുകൊണ്ട് തുടരുന്ന തുർക്കി - സിറിയ

അന്നദാനം ജീവദാനം പദ്ധതിക്ക് തുടക്കം കുറിച്ചു

ചാവക്കാട് : എരിയുന്ന വയറിന് ഒരു പിടി ചോറ് എന്ന ആശയം ഉൾകൊണ്ട് നമ്മൾ ചാവക്കാട്ടുകാർ ഒരു ആഗോള സൗഹൃദകൂട്ട്, ചാവക്കാട് ചാപ്റ്ററിന്റെ ഭാഗമായി അവശരായ ആളുകൾക്ക് ജനകീയ ഹോട്ടൽ വഴി ഒരു പൊതി ചോറ് എന്ന പദ്ധതിയുടെ ഉൽഘാടനം ചാവക്കാട് മുനിസിപ്പൽ

എം എസ് എസ് പ്രതിമാസ സൗജന്യ ഔഷധ പെൻഷൻ വിതരണം ചെയ്തു

ചാവക്കാട് : മാതൃകാപരമായ പ്രവർത്തനങ്ങളുടെ സമ്പന്നതയാണ് എം.എസ്.എസിന്റെ മുഖമുദ്രയെന്ന് ചാവക്കാട് മുനിസിപ്പൽ കൗൺസിലർ സുപ്രിയ രമേന്ദ്രൻ അഭിപ്രായപ്പെട്ടു.എം.എസ്.എസ്. കൾചറൽ കോംപ്ലക്സിൽ പ്രതിമാസ സൗജന്യ ഔഷധ പെൻഷൻ വിതരണം ഉദ്ഘാടനം ചെയ്ത്

വിഷൻ 2021-2026 തലചായ്ക്കാൻ ഒരു കൂര – സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സ്നേഹ ഭവനം പദ്ധതിയിൽ പത്താം…

ചാവക്കാട് : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് 2021-2026 സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലയിലെ മണത്തല ഗവ: ഹയർസെക്കൻഡറി വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് വേണ്ടി നിർമ്മിക്കുന്ന

ജില്ലയിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ റെസ്ക്യൂ ആൻഡ് റിലീഫ് ടീം സജ്ജം

ചാവക്കാട് : പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ റെസ്ക്യൂ ആൻഡ് റിലീഫ് ടീം ജില്ലാതല ഉദ്ഘാടനം പോപുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ കോയ തങ്ങൾ നിർവഹിച്ചു.കേരളം ഒരു ദുരന്ത മുഖത്തെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയാണ് ഇത്തരംപ്രകൃതി ദുരന്തങ്ങളിലും മനുഷ്യ

കടുത്ത തണുപ്പ് – വയോധികർക്ക് കമ്പിളി പുതപ്പ് നൽകി വാർഡ്‌ കൗൺസിലർ മാതൃകയായി

ചാവക്കാട് : നാട്ടിൽ മഴയും തണുപ്പും കടുത്തതോടെ വയോധികർക്ക് കമ്പിളി പുതപ്പ് നൽകി വാർഡ്‌ കൗൺസിലർ മാതൃകയായി. മുതുവട്ടൂർ ചാവക്കാട് നഗരസഭ 9-ാം വാർഡ് കൗൺസിലറും നഗരസഭ പ്രതിപക്ഷ നേതാവും കൂടിയായ കെ.വി സത്താറാണ് വാർഡിലെ 70 വയസ്സു കഴിഞ്ഞവർക്ക്

ആശ്രയ ആമ്പുലൻസ് നാളെ മുതൽ ഓടിത്തുടങ്ങും

ചാവക്കാട് : നാല് വർഷമായി ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ആശ്രയ മെഡി എയ്ഡ്‌ ചാരിറ്റബിൾ ട്രസ്റ്റ് ന്റെ ആശ്രയ ആംബുലൻസ് നാളെ മുതൽ സേവന മേഖലയിൽ ഓടിത്തുടങ്ങും. ചാവക്കാട് വസന്തം കോർണറിൽ നാളെ രാവിലെ പത്തുമണിക്ക് നടക്കുന്ന ആംബുലൻസ് സമർപ്പണ

തൊഴിയൂർ ലൈഫ് കെയർ ചാരിറ്റബിൾ സൊസൈറ്റിക്ക് പുതിയ നേതൃത്വം

വടക്കേകാട് : തൊഴിയൂർ ലൈഫ് കെയർ ചാരിറ്റബിൾ സൊസൈറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ 2024 വരെയുള്ള പുതിയ കമ്മറ്റിയാണ് രൂപം കൊണ്ടത്. ആലികുട്ടി വലിയകത്ത് നെ പ്രസിഡന്റായും സഹൽ അബൂബക്കറിനെ ജനറൽ

ജലക്ഷാമം രൂക്ഷം – അബുദാബി കടപ്പുറം മുസ്‌ലിം വെൽഫെയർ അസോസിയേഷന്റെ കുടിവെള്ള വിതരണ വണ്ടി…

കടപ്പുറം : അബുദാബി കടപ്പുറം മുസ്‌ലിം വെൽഫെയർ അസോസിയേഷന്റെ കുടിവെള്ള വിതരണ വണ്ടി നിരത്തിലിറങ്ങി.വേനലിൽ വരൾച്ചമൂലവും മറ്റു സന്ദർഭങ്ങളിൽ കടൽക്ഷോഭം മൂലവും കുടിവെള്ള ക്ഷാമം നേരിടുന്ന കടപ്പുറം പഞ്ചായത്തിലെ തീരദേശ മേഖലയിലാണ് അബൂദാബി കടപ്പുറം