mehandi new
Browsing Category

Health

വയോജന ഭിന്നശേഷി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജനങ്ങൾക്കും, ഭിന്നശേഷിക്കാർക്കുമുള്ള സഹായ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് കാഞ്ചന

ലോക കിഡ്നി ദിനം ആചരിച്ചു

ചാവക്കാട്: കൺസോൾ ചാരിറ്റബിൾ ട്രസ്റ്റ് ചാവക്കാട് നഗരസഭയുടെ സഹകരണത്തോടെ ലോക കിഡ്നി ദിനം ആചരിച്ചു. ചാവക്കാട് വസന്തം കോർണറിൽ നടന്ന പരിപാടിയിൽ മുൻസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത് കിഡ്നി സന്ദേശ ലഘുലേഖ പ്രകാശനം ചെയ്തു. ചടങ്ങിൽ കൺസോൾ മെഡിക്കൽ

ഇനി ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താം – അവിയൂർ കുട്ടാടം പാടം ഓപ്പൺ ജിമ്മിൽ പുതിയ കായിക ഉപകരണങ്ങൾ

ഇനി ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താം അവിയൂർ കുട്ടാടം പാടം ഓപ്പൺ ജിമ്മിൽ പുതിയ കായിക ഉപകരണങ്ങൾ.. Click here Read more

ആശ്രയ മെഡി എയ്ഡ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ആശ്രയ മെഡി -എയ്ഡ്, കുന്നംകുളം ദയ റോയൽ ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചാവക്കാട് ആലുംപടിയിൽ നടന്ന ക്യാമ്പ് ചാവക്കാട് താലൂക്ക് ഹെഡ് ക്വാർട്ടേർസ് ഹോസ്പിറ്റൽ സൂപ്രണ്ട് എ ഷാജ്കുമാർ ഉദ്ഘാടനം ചെയ്തു.

സൗജന്യ ശ്വാസകോശ രോഗ നിർണ്ണയ ക്യാമ്പ്‌ സംഘടിപ്പിച്ചു

പാലയൂർ : പാലയൂർ സെന്റ്. തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ കത്തോലിക്കാ കോൺഗ്രസ് പാലയൂരിന്റെ നേതൃത്വത്തിൽ ശ്വാസകോശ രോഗ നിർണ്ണയ ക്യാമ്പുo ജനറൽ ബോഡി ചെക്കപ്പും നടത്തി. പാലയൂർ തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഫാ. ഡോ.

അണ്ടത്തോട് തഖ്‌വ ഇംഗ്ലീഷ് ഹൈസ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പുന്നയൂർക്കുളം : ലോക പരിചിന്തന ദിനത്തോടനുബന്ധിച്ചു അണ്ടത്തോട് തഖ്‌വ റെസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈ സ്കൂളിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റും തൃശ്ശൂർ ജില്ലാ ആശുപത്രിയും സംയുക്തമായാണ്  രക്തദാന

പനി മരണം – സംസ്ഥാന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ വിദ്യാർത്ഥിയുടെ വീടും പരിസരവും സന്ദർശിച്ചു

വടക്കേക്കാട് : ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തൃശൂർ ആരോഗ്യ സർവ്വകലാശാലയിലെ കമ്മ്യൂണിറ്റി വിഭാഗം വടക്കേക്കാട് എത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് കൊച്ചന്നൂർ കടിച്ചാൽ കടവ്

ആരോഗ്യം ആനന്ദം : കാൻസർ പ്രതിരോധ ജനകീയ കാമ്പയിൻ കടപ്പുറം പഞ്ചായത്തിൽ തുടക്കം കുറിച്ചു

കടപ്പുറം : കാൻസർ പ്രതിരോധ ജനകീയ കാമ്പയിൻ, ആരോഗ്യം ആനന്ദം എന്ന പരിപാടിക്ക് കടപ്പുറം പഞ്ചായത്തിൽ തുടക്കമായി. കടപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന പരിപാടി കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.

ദേശീയ യോഗ കിരീടം നേടി ഗുരുവായൂർ ശ്രീ ഗോകുലം പബ്ലിക് സ്കൂൾ

ഗുരുവായൂർ : ഗുരുവായൂർ ശ്രീ ഗോകുലം പബ്ലിക് സ്കൂളിന് ദേശീയ യോഗ കിരീടം.  ഗോവയിൽ വച്ച് നടന്ന നാഷണൽ യോഗ ചാമ്പ്യൻഷിപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറോളം സ്കൂളുകളെ പിന്തള്ളിയാണ് ശ്രീ ഗോകുലം പബ്ലിക് സ്കൂൾ വിജയിച്ചത്. കേരളത്തെ പ്രതിനിധീകരിച്ച്

വട്ടേക്കാട് ഹെൽത്ത് & വെൽനെസ്സ് സെന്ററിന് നാളെ തറക്കല്ലിടും

വട്ടേക്കാട് : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ, വട്ടേക്കാട് ഹെൽത്ത് & വെൽനെസ്സ് സെന്ററിനു കെട്ടിടം ഉയരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് നാളെ തറക്കല്ലിടൽ ചടങ്ങ് നിർവഹിക്കും. കേന്ദ്ര ധനകാര്യ ഗ്രാൻഡ് 55 ലക്ഷം രൂപ