Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
Health
ചാവക്കാട് മേഖലയിൽ വിഷപ്പാമ്പുകൾ വർദ്ധിക്കുന്നു – അത്യുഷ്ണം, മാളങ്ങളിൽ നിന്ന് പാമ്പുകൾ…
ചാവക്കാട് : കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ തൃശ്ശൂരിലും തിരുവനന്തപുരത്തുമായി 3 ജീവനുകളാണ് പാമ്പ് കടിയേറ്റ് നഷ്ടമായിട്ടുള്ളത്. അകലാട്, എടക്കഴിയൂർ, തിരുവത്ര, ചാവക്കാട് എന്നിവിടങ്ങളിലെ ജനവാസ മേഖലകളിൽ നിന്ന് ഇതിനകം നൂറുകണക്കിന് വിഷപ്പാമ്പുകളെയാണ്!-->…
സ്ത്രീകളുടെ പ്രസവത്തെക്കുറിച്ച് അഖിൽ മാരാരുടെ പരാമർശം – നടപടി ആവശ്യപ്പെട്ട് വനിതാ ഡോക്ടർ
ചാവക്കാട് : സ്ത്രീകളുടെ പ്രസവം സങ്കീർണ്ണമാക്കിയത് ആശുപത്രികളെന്ന് വസ്തുതാ വിരുദ്ധ പരാമർശം നടത്തിയ അഖിൽ മാരാർക്ക് എതിരെ നടപടി ആവിശ്യപ്പെട്ട് ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസറായ ഡോ. കെ. പ്രതിഭ ചീഫ് സെക്രെട്ടറിയ്ക്ക് പരാതി നൽകി. നിലവിലത്തെ!-->…
ഗുരുവായൂരിൽ വൻതാര മാതൃകയിൽ നവീന മൃഗാശുപത്രി; ഉന്നതതല സംഘം പുന്നത്തൂർ കോട്ട സന്ദർശിച്ചു
ഗുരുവായൂർ: ദേവസ്വം ആനകളുടെയും ഗോക്കളുടെയും സംരക്ഷണത്തിനും രോഗ പരിചരണത്തിനും ആധുനിക സജ്ജീകരണങ്ങളോടുകൂടിയ നവീന മൃഗാശുപത്രി സ്ഥാപിക്കാൻ സാധ്യതയേറി. ഗുരുവായൂരിൽ സൂപ്പർ സ്പെഷ്യാലിറ്റി മുഗാശുപത്രി സ്ഥാപിക്കുന്നതിൻ്റെ സാധുത പരിശോധിക്കാൻ ജാംനഗറിലെ!-->…
കേരളത്തിൽ നടന്നത് 3369 വീട്ട് പ്രസവങ്ങൾ (2019 മുതൽ 2026 വരെ) – മരിച്ചത് 30 നവജാത ശിശുക്കൾ
ചാവക്കാട്: സംസ്ഥാനത്ത് 2019 മുതൽ 2026 വരെ 3369 വീട്ട് പ്രസവങ്ങൾ നടന്നതായി വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിൽ വ്യക്തമാക്കുന്നു. 30 നവജാത ശിശുക്കൾ ഈ കാലയളവിൽ മരിച്ചിട്ടുണ്ട്. 2025 ജനുവരി മുതൽ 2026 ജനുവരി വരെ 202 വീട്ട് 9!-->…
ചാവക്കാട് നഗരസഭയുടെ ‘ആരോഗ്യം ആനന്ദം’ ഫുഡ് എക്സ്പോ ശ്രദ്ദേയമായി
ചാവക്കാട്: ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ശാസ്ത്രീയമായ ജീവിതചര്യകളും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭയും കേരള നാഷണൽ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിച്ച 'ആരോഗ്യം ആനന്ദം' ഹെൽത്ത് ഫുഡ് എക്സ്പോയും ബോധവൽക്കരണ!-->…
ഹെൽത്തി കേരള ഹെൽത്ത് ക്യാമ്പയിനും എക്‌സ്‌പോയും നാളെ ചാവക്കാട്
ചാവക്കാട് : ആരോഗ്യപൂർണ്ണമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി ചാവക്കാട് നഗരസഭയും ആയുഷ് പദ്ധതിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഹെൽത്തി കേരള' ഹെൽത്ത് ക്യാമ്പയിനും എക്‌സ്‌പോയും മാർച്ച് 14, ശനിയാഴ്ച നടക്കും. ചാവക്കാട് നഗരസഭ ചത്വരത്തിൽ!-->…
തൃശൂർ മെഡിക്കൽ കോളേജിൽ തകരാറിലായ ഉപകരണങ്ങൾ റിപ്പയർ ചെയ്ത് നൽകി ടീം ചാവക്കാട്
ചാവക്കാട്: തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപയോഗ രഹിതമായി കിടന്നിരുന്ന ഉപകരണങ്ങൾ ടീം ചാവക്കാടിന്റെ നേതൃത്വത്തിൽ റിപ്പയർ ചെയ്ത് മെഡിക്കൽ കോളേജിന് തിരികെ ഏൽപ്പിച്ചു. ആശുപത്രിയിലെ ട്രോളി, വീൽചെയർ എന്നിവയാണ് റിപ്പയർ ചെയ്ത് നൽകിയത്.
!-->!-->!-->…
ഗുരുവായൂരിൽ ‘ഹെൽത്തി കേരള’ ഹെൽത്ത് ക്യാമ്പയിനും എക്‌സ്‌പോയും സംഘടിപ്പിച്ചു
ഗുരുവായൂർ: കേരള സർക്കാർ ആയുഷ് വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഹെൽത്തി കേരള' ഹെൽത്ത് ക്യാമ്പയിനും എക്‌സ്‌പോയും ഗുരുവായൂരിൽ നടന്നു. ഗുരുവായൂർ കുടുംബശ്രീ ഫെസിലിറ്റേഷൻ സെന്റർ ഹാളിൽ നടന്ന ചടങ്ങ് എൻ.കെ. അക്ബർ എം.എൽ.എ!-->…
ഹോട്ടൽ ഭക്ഷണത്തിൽ നിന്നും കുടുംബത്തിലെ അഞ്ചു പേർക്ക് ഭക്ഷ്യ വിഷബാധ
കടപ്പുറം : അഞ്ചങ്ങാടിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. മുനക്കക്കടവിൽ റഹ്മാനിയ പള്ളിക്ക് സമീപം താമസിക്കുന്ന പള്ളത്ത് ബിരുമകൻ അസ്ഹർ ഉൾപ്പെടെ കുടുംബത്തിലെ അഞ്ചു പേർക്കാണ് ഗുരുതരമായ ഭക്ഷ്യ!-->…
ഖൈസ് ഒരുമനയൂർ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ഒരുമനയൂർ : ഖൈസ് മെമ്മോറിയൽ വിനയം പഠനവേദിയുടെ ആഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ആര്യ ഐ കെയർ സൂപ്പർ സ്‌പെഷ്യലിറ്റി ഐ ഹോസ്പിറ്റലും ആസ്റ്റർ ലാബ്സും സംയുക്തമായി സംഘടിപ്പിച്ച നേത്ര പരിശോധന, ജീവിത ശൈലീ രോഗ നിർണ്ണയ ക്യാമ്പ്!-->…

