mehandi banner desktop
Chavakkad online
Browsing Category

Health

തൃശൂർ മെഡിക്കൽ കോളേജിൽ തകരാറിലായ ഉപകരണങ്ങൾ റിപ്പയർ ചെയ്ത് നൽകി ടീം ചാവക്കാട്

ചാവക്കാട്:  തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപയോഗ രഹിതമായി കിടന്നിരുന്ന ഉപകരണങ്ങൾ ടീം ചാവക്കാടിന്റെ നേതൃത്വത്തിൽ  റിപ്പയർ ചെയ്ത് മെഡിക്കൽ കോളേജിന് തിരികെ ഏൽപ്പിച്ചു. ആശുപത്രിയിലെ ട്രോളി, വീൽചെയർ എന്നിവയാണ് റിപ്പയർ ചെയ്ത് നൽകിയത്.   …

ഗുരുവായൂരിൽ ‘ഹെൽത്തി കേരള’ ഹെൽത്ത് ക്യാമ്പയിനും എക്‌സ്‌പോയും സംഘടിപ്പിച്ചു

ഗുരുവായൂർ: കേരള സർക്കാർ ആയുഷ് വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഹെൽത്തി കേരള' ഹെൽത്ത് ക്യാമ്പയിനും എക്‌സ്‌പോയും ഗുരുവായൂരിൽ നടന്നു. ഗുരുവായൂർ കുടുംബശ്രീ ഫെസിലിറ്റേഷൻ സെന്റർ ഹാളിൽ നടന്ന ചടങ്ങ് എൻ.കെ. അക്ബർ എം.എൽ.എ…

ഹോട്ടൽ ഭക്ഷണത്തിൽ നിന്നും കുടുംബത്തിലെ അഞ്ചു പേർക്ക് ഭക്ഷ്യ വിഷബാധ

കടപ്പുറം : അഞ്ചങ്ങാടിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. മുനക്കക്കടവിൽ റഹ്മാനിയ പള്ളിക്ക് സമീപം താമസിക്കുന്ന പള്ളത്ത് ബിരുമകൻ അസ്ഹർ ഉൾപ്പെടെ കുടുംബത്തിലെ അഞ്ചു പേർക്കാണ് ഗുരുതരമായ ഭക്ഷ്യ…

ഖൈസ് ഒരുമനയൂർ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഒരുമനയൂർ : ഖൈസ് മെമ്മോറിയൽ വിനയം പഠനവേദിയുടെ ആഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ആര്യ ഐ കെയർ സൂപ്പർ സ്‌പെഷ്യലിറ്റി ഐ ഹോസ്പിറ്റലും ആസ്റ്റർ ലാബ്സും   സംയുക്തമായി സംഘടിപ്പിച്ച നേത്ര പരിശോധന, ജീവിത ശൈലീ രോഗ നിർണ്ണയ ക്യാമ്പ്…

കനിവോരം : കടപ്പുറം പാലിയേറ്റിവ് സാന്ത്വന സംഗമം സംഘടിപ്പിച്ചു

കടപ്പുറം : കരുതലിന്റെ കരസ്പർശം എന്ന സന്ദേശമുയർത്തി കടപ്പുറം ഗ്രാമപഞ്ചായത്തിന്റേയും കടപ്പുറം ഗ്രാമപഞ്ചായത്ത്‌ പെയിൻ ആൻഡ് പാലിയേറ്റിവിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ 'കനിവോരം' എന്ന പേരിൽ സാന്ത്വന സംഗമം സംഘടിപ്പിച്ചു. തൊട്ടാപ്പ് റോയൽ…

കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും

ചാവക്കാട് : അഗതികളുടെ കണ്ണീരൊപ്പുന്ന പ്രവർത്തികളിൽ കൂടി ഇടപെടുമ്പോഴാണ് ഒരാൾ യഥാർത്ഥ സാമൂഹ്യ പ്രവർത്തകൻ ആകുന്നതെന്ന് നിയോ വിസ്ഡം കോളേജ് മാനേജിംഗ് പാർട്ണർ കെ.എം. മഹ്റൂഫ് പറഞ്ഞു. മാസം തോറും നടത്തിവരുന്ന കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ…

കിഡ്നി രോഗികൾക്ക് താങ്ങും തണലും എല്ലാ മാസവും സൗജന്യ ഡയാലിസിസ്

ചാവക്കാട്: താങ്ങും തണലും ട്രസ്റ്റ് എല്ലാ മാസവും നൽകുന്ന സൗജന്യ ഡയാലിസിസ് കൂപ്പണുകളുടെ വിതരണം ആരംഭിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ എ എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഷെജി വലിയകത്ത്…

കടപ്പുറത്ത് സൗജന്യ ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കടപ്പുറം: കടപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും ചാവക്കാട് താലൂക്ക് ഗവ: ആശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ പ്രത്യേക രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. കടപ്പുറം മുനക്കകടവ് റൗളത്തുൽ ഉലൂം മദ്രസ്സയിൽ നടന്ന മെഡിക്കൽ…

ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ 100 ഡയാലിസിസ് സൗജന്യം

ചാവക്കാട് : ഹയാത്ത് ആശുപത്രിയിൽഡയാലിസിസ് യൂണിറ്റ് ഞായറാഴ്ച്ച പ്രവർത്തനം ആരംഭിക്കുമെന്ന് ഹയാത്ത് ഹോസ്പിറ്റൽ എംഡി ഡോക്ടർ ഷൗജാദ്, മാനേജർ മുഹമ്മദ് ഷാക്കിർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് കൺ സോളുമായി സഹകരിച്ച് 100…