Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Gulf news
പോസ്റ്റര്‍ രചന മത്സരവും ക്രീയേറ്റീവ് റൈറ്റിംഗ് മത്സരവും സഘടിപ്പിക്കുന്നു
ഷാര്‍ജ: ഇന്ത്യന്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ലൈബ്രറി കമ്മിറ്റി കുട്ടികള്‍ക്ക് വേണ്ടി പോസ്റ്റര്‍ രചന മത്സരവും ക്രീയേറ്റീവ് റൈറ്റിങ് മത്സരവും സഘടിപ്പിക്കുന്നു. ആഗസ്ത് 12 വെള്ളിയാഴ്ച വെകീട്ട് 3 മണിമുതലാണ്…
അജ്മാനിലെ റസ്റ്റോറന്‍റില്‍ കാറിടിച്ചുകയറി പുന്നയൂര്‍ സ്വദേശിയായ വീട്ടമ്മ മരിച്ചു
അജ്മാന്‍: അജ്മാനില്‍ നിയന്ത്രണം വിട്ട കാര്‍ റസ്റ്റോറന്‍്റിലേക്ക് പാഞ്ഞുകയറി പുന്നയൂര്‍ സ്വദേശിയായ വീട്ടമ്മ മരിച്ചു.
പുന്നയൂര്‍ എടക്കര മിനി സെന്‍റര്‍ കാളച്ചങ്ങല്‍ ഉസ്മാന്‍റെ ഭാര്യ റുഖിയയാണ് (47) മരിച്ചത്.
ഞായറാഴ്ച രാത്രി 11.45…
ഖിദ് മ യു എ ഇ ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചു
ദുബായ്: ചാവക്കാട് മഹല്ല് കൂട്ടായ്മയായ ഖിദ്മ യു എ ഇ യുടെ നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചു. വെള്ളിയാഴ്ച്ച ദുബായില്‍ വെച്ച് നടന്ന പരിപാടിയില്‍ പ്രവാസികളായ ചാവക്കാട് മഹല്ല് നിവാസികള്‍ പങ്കെടുത്തു.
പ്രസിഡണ്ട് കമറുധീന്‍, സെക്രട്ടറി…
ബിസിനസ്സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് – ചാവക്കാടുകാര്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍…
ദുബായ് : ബിസിനസ്സിന്റെ പേരില്‍ തട്ടിപ്പ്. ചാവക്കാട്ട്കാരുള്‍പ്പെടെ നിരവധി മലയാളി പ്രവാസികളുടെ കോടിക്കണക്കിനു രൂപ തട്ടിയെടുത്തതായി പരാതി. തൃശ്ശൂര്‍ സ്വദേശികകളും സഹോദരങ്ങളുമായ കൂര്‍ക്കഞ്ചേരി പാച്ചുവീട്ടില്‍ യാസിറും ഹാഷിറും കൂടിയാണ് വിവിധ…
ചേറ്റുവ പാലത്തില്‍ നിന്നും അജ്ഞാതന്‍ പുഴയില്‍ ചാടി
ചാവക്കാട് : ചേറ്റുവ പാലത്തില്‍ നിന്നും അജ്ഞാതന്‍ പുഴയില്‍ ചാടി. ഒരാള്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയതായി നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ് ചാവക്കാട്
പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ തുടരുന്നു.
സലീം നൂര്‍ ഒരുമനയൂര്‍ രചിച്ച ‘മൃത്യുവിന്‍ കരം പിടിച്ച് ‘ പ്രകാശനം ചെയ്തു
ദുബായ്: സലീം നൂര്‍ ഒരുമനയൂര്‍ രചിച്ച 'മൃത്യുവിന്‍ കരം പിടിച്ച് ' പ്രകാശനം ചെയ്തു. അഷറഫ് താമരശേരിയുടെ ജീവിതം പാഠ പുസ്തകമാക്കണമെന്നും സമൂഹിക പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാറും സമൂഹവും അര്‍ഹമായ അംഗീകാരം നല്‍കണമെന്നും യു.എ.ഇ എക്സ്ചേഞ്ച്…
ഗുരുവായൂര്‍ മഞ്ഞപിത്തം ബാധിച്ചവരുടെ എണ്ണം 59 ആയി
ഗുരുവായൂര്‍: വിവാഹ സദ്യയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് മഞ്ഞപിത്തം ബാധിച്ചവരുടെ എണ്ണം 59 ആയി. വരന്റെ നാടായ ഇരിങ്ങപ്പുറത്ത് 51 പേര്‍ക്കും വധുവിന്റെ നാടായ മുല്ലശേരിയില്‍ എട്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുല്ലശേരിയില്‍ തന്നെ രോഗബാധ…
ദുബായ് തൃശൂര്‍ ജില്ല യുഡിഎഫ് കണ്‍വെന്‍ഷന്‍
ദുബായ്: തൃശൂര്‍ ജില്ല യുഡിഎഫ് കണ്‍വെന്‍ഷന്‍ ദുബായ് കെ എം സി സി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു
കെ എം സി സി സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടി അഷ്റഫ് കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ല യു ഡി എഫ് ചെയര്‍മാര്‍ മുഹമ്മദ് വെട്ടുകാട്ട്…
യു ഡി എഫ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി ദുബായില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു
ദുബൈ : ഗുരുവായൂർ നിയോജകമണ്ഡലം യു ഡി എഫ് കമ്മറ്റി ദുബായില്‍ സംഘടിപിച്ച കണവൻഷൻ ദുബൈ കെ എം സി സി ജനറ ൽസെക്രടറി ഇബ്രാഹിം മുറിചാണ്ടി ഉദ്ഘാടനം ചെയ്തു. ഉദുമ സ്ഥാനാർഥി സുധാകരൻ . തിരൂര് സ്ഥാനാർഥി മമ്മൂട്ടി എന്നിവർ ഗുരുവായൂര്‍ സ്ഥാനാർഥി സാദിഖലിയുടെ…