mehandi banner desktop
Chavakkad online

പ്രവാസലോകത്തെ നൊമ്പരപ്പെടുത്തി വടക്കേകാട് സ്വദേശിയായ 20-കാരൻ അജ്മാനിൽ അന്തരിച്ചു

Ft

അജ്മാൻ : തൃശ്ശൂർ വടക്കേകാട്  മണികണ്ടേശ്വരം കിഴക്കു ഭാഗം താമസിക്കുന്ന തറയിൽ ശരീഫ് മകൻ ഫഹീം ( 20 ) അജ്‌മാനിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം നിര്യാത്യനായി. രണ്ടു മാസം മുൻപാണ് ജോലി തേടി യു.എ.ഇയിൽ എത്തിയത്. മൃതദേഹം ഇപ്പോൾ അജ്മാനിലെ ശൈഖ് ഖലിഫ ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലെക്ക് കൊണ്ടു പോകുമെന്ന് കുടുംബാംങ്ങൾ അറിയിച്ചു. മാതാവ് : മിന്നത്ത്. സഹോദരങ്ങൾ : നൂറുദ്ധീൻ, ഫംന.

Jan oushadi

Comments are closed.