mehandi banner desktop
Chavakkad online
Browsing Tag

Heart attack

പ്രവാസലോകത്തെ നൊമ്പരപ്പെടുത്തി വടക്കേകാട് സ്വദേശിയായ 20-കാരൻ അജ്മാനിൽ അന്തരിച്ചു

അജ്മാൻ : തൃശ്ശൂർ വടക്കേകാട്  മണികണ്ടേശ്വരം കിഴക്കു ഭാഗം താമസിക്കുന്ന തറയിൽ ശരീഫ് മകൻ ഫഹീം ( 20 ) അജ്‌മാനിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം നിര്യാത്യനായി. രണ്ടു മാസം മുൻപാണ് ജോലി തേടി യു.എ.ഇയിൽ എത്തിയത്. മൃതദേഹം ഇപ്പോൾ അജ്മാനിലെ ശൈഖ്

മണത്തല സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി – റോഡീസ് കാഴ്ച നിർത്തിവെച്ചു വർണ്ണമഴ  റദ്ദാക്കി

ചാവക്കാട്: മണത്തല പള്ളിതാഴത്ത്. താമസിക്കുന്ന തെരുവത്ത് പീടിയേകൽ   ഷാഹു - ജമീല മകൻ സജിദ് ഹൃദയാഘാതം മൂലം ഒമാനിൽ  നിര്യാതനായി.ക്ലബ്‌ അംഗം മരിച്ചതിനെ തുടർന്ന് മണത്തല പള്ളിതാഴം റോഡീസ് കാഴ്ച നിർത്തിവെച്ചു. നാളെ നടത്താനിരുന്ന നാട്ടുകാരുടെ

ഹൃദയാഘാതം; ചാവക്കാട് പുന്ന സ്വദേശി ഒമാനിൽ നിര്യാതനായി

സലാല : തൃശൂർ ചാവക്കാട് പുന്ന സ്വദേശി അമ്പലത്ത് വീട്ടിൽ കുഞ്ഞു മകൻ അബ്ദുൽ നാസർ (45) ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി. സലാലയിലെ മർബാദിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു. സുൽത്താൻ കാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം

ഹൃദയാഘാതം ; ചാവക്കാട് ഓവുങ്ങൽ സ്വദേശി ദുബായിൽ നിര്യാതനായി

ദുബായ് : ചാവക്കാട് ഓവുങ്ങൽ പള്ളിക്ക് സമീപം, പരേതനായ കോമളത്ത് വീട്ടിൽ അബ്ദുൽ കാദർ മകൻ മുബാറക് (52) ദുബായിൽ നിര്യാതനായി. ദുബായ് ലുലു  സീനിയർ ജീവനക്കാരനാണ് മുബാറക്. ഇന്ന് രാവിലെ എട്ടരമണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട മുബാറക്കിനെ ആശുപത്രിയിൽ

അബൂദാബിയിൽ നിര്യാതനായതിരുവത്ര സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിൽ ഖബറടക്കും

ചാവക്കാട് : അബൂദാബിയിൽ ഹൃദയാഘാതം മൂലം നിര്യാതനായ  തിരുവത്ര അമ്പലത്ത് വീട്ടിൽ ജലാൽ മകൻ അബ്ദുൽ മുനീം (41) ന്റെ മൃതദേഹം നാളെ 10/08/24 ശനിയാഴ്ച രാവിലെ എട്ടുമണിക്ക് തിരുവത്ര പുതിയറ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.  ആഗസ്റ്റ് 14 ന് നടക്കുന്ന  ഭാര്യ

ഹൃദയാഘാതം; തിരുവത്ര സ്വദേശിയായ യുവാവ് അബുദാബിയിൽ നിര്യാതനായി

ചാവക്കാട്:  തൃശൂർ ചാവക്കാട് തിരുവത്ര പുത്തൻകടപ്പുറം സ്വദേശി അബുദാബിയിൽ നിര്യാതനായി. പുത്തൻകടപ്പുറം ആലിപ്പരി ക്ഷേത്രത്തിന് തെക്ക് ഭാഗം താമസിച്ചിരുന്ന അമ്പലത്ത് വീട്ടിൽ ജലാൽ മകൻ അബ്ദുൽ മുനീം (41) ആണ് മരിച്ചത്. വെള്ളിയാഴ്ച നാട്ടിലേക്ക്

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരുന്ന ചാവക്കാട് സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ നിര്യാതനായി

ചാവക്കാട് : ഹൃദയാഘാതത്തെ തുടർന്ന് ബാംഗ്ലൂർ മണിപ്പാൽ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന ചാവക്കാട് സ്വദേശിയായ യുവാവ് നിര്യാതനായി. ബ്ലാങ്ങാട് ഇരട്ടപ്പുഴ ഒതനാച്ചൻ ശ്രീരാമന്റെ മകൻ കണ്ണൻ എന്ന ശ്രീകാന്ത് ( 34) ആണ് മരിച്ചത്. ബാംഗ്ലൂരിൽ ഐ ടി

മുനക്കകടവ് അഴിമുഖം കടലിൽ മത്‍സ്യബന്ധനത്തിനിടെ തൊഴിലാളി മരിച്ചു

മുനക്കകടവ് : ഹൃദയാഘാതം, മത്സ്യത്തൊഴിലാളി കടലിൽ മത്സ്യബന്ധനത്തിടെ മരിച്ചു. താനൂർ കോറമൺ കടപ്പുറം സ്വദേശി  ജോക്കാമാടത്ത് ചെറിയബാവ മകൻ അഹമദ് കോയ (69)യാണ് മരിച്ചത്. . ഇന്ന് രാത്രി ഏഴരമണിയോടെയായിരുന്നു മരണം. മുനക്കകടവ് അഴിമുഖത്ത്

ചാവക്കാട് സ്വദേശിയായ യുവാവ് കാനഡയിൽ നിര്യാതനായി

ചാവക്കാട്: ചാവക്കാട് സ്വദേശിയായ യുവാവ് കാനഡയിൽ നിര്യാതനായി.  ചാവക്കാട് ബസ്റ്റാൻഡിന് സമീപം  സഹകരണ റോഡിൽ പുതുവീട്ടിൽ ശംസുദ്ദീൻ (സിറ്റി ഹോട്ടൽ)  മകൻ ഷമീറുദ്ദീൻ (41)  ആണ് കാനഡയിൽ  നിര്യാതനായത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു ഷമീർ.