ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ഇരിങ്ങാലക്കുട: പൊറത്തിശ്ശേരിയിലെ സിവിൽ സ്റ്റേഷന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചേലൂർ സ്വദേശി ചാത്തകുടത്ത് വിജയൻ്റെ മകൻ സുജീഷ് (37) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് അപകടം. മറ്റൊരു ബൈക്ക് യാത്രക്കാരനും!-->…

