mehandi new
Daily Archives

27/12/2022

പ്രചര സൂപ്പർ ലീഗ് : ഓൺലി ഫ്രഷ് ലയൺസ് മറ്റം ജേതാക്കൾ

യു എ ഇ : പ്രചര ചാവക്കാട് യുഎഇ ചാപ്റ്റർ ദുബൈ ഗ്രീൻസോൺ സ്പോർട്സ് ഗ്രൗണ്ടിൽ നടത്തിയ പ്രചര സൂപ്പർ ലീഗ് 2022 അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജി എഫ് സി റേഞ്ചർ കോർണർ വേൾഡ് ഒറവങ്ങരയെ

സംസ്ഥാന സമ്മേളന വിളംബര ജലയാത്രയുമായി വെൽഫെയർ പാർട്ടി

ചാവക്കാട് : ഡിസംബർ 27, 28, 29 തിയ്യതികളിലായി മലപ്പുറത്ത് നടക്കുന്ന വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥം വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റി ജലയാത്ര നടത്തി. മണ്ഡലം പ്രസിഡണ്ട് സി.ആർ. ഹനീഫ നേതൃത്ത്വം നൽകി. കനോലി

നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പന്ത്രണ്ടുകാരി നഹാൻ സക്കീറിന് സ്വർണ്ണമെഡൽ

മാട്ടുമ്മൽ : കോയമ്പത്തൂരിൽ വെച്ച് നടന്ന ഇരുപതാമത് കെ ബി ഐ (karate budokan international ) നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ നഹാൻ സക്കീറിർ (12) സ്വർണ്ണമെഡൽ നേടി. ചാവക്കാട് മാട്ടുമ്മൽ രായംമരക്കാർ വീട്ടിൽ നാലകത്ത് സക്കീർ ഹുസൈന്റെയും നുസ്രത്

തീരദേശ ഹൈവേ ഫൈനൽ അലൈൻമെന്റ് സ്കെച്ചിന് അംഗീകാരം – താലൂക്ക്, വില്ലേജ്, തദ്ദേശ സ്വയംഭരണ…

ചാവക്കാട് : തൃശൂർ ജില്ലയിലെ തീരദേശ ഹൈവേ ഫൈനൽ അലൈൻമെന്റ് സ്കെച്ച് തയ്യാർ. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് അവലോകനം ചെയ്യുന്ന അതീവ പ്രാധാന്യമുള്ള ദൃതഗതിയിൽ പുരോഗമിക്കുന്ന തീരദേശ ഹൈവേയുടെ ഫൈനൽ അലൈൻമെന്റ് സ്കെച്ചിന് കെ ആർ എഫ് ബി (കേരള റോഡ്

മണത്തല വില്ല്യംസ് ബൈപാസിൽ സർവ്വീസ് റോഡില്ല – ജന സഞ്ചാരം നിഷേധിക്കുന്ന നിർമ്മാണ പ്രവർത്തികൾ…

ഗുരുവായൂർ : നാഷണല്‍ ഹൈവേ വികസനത്തിന്റെൂ ഭാഗമായി ചാവക്കാട് മുല്ലത്തറ മുതല്‍ നിര്‍മ്മിക്കുന്ന രണ്ടു കിലോമിറ്റര്‍ വരുന്ന ബൈപ്പാസ് റോഡില്‍ മുല്ലത്തറ മുതല്‍ 500 മീറ്റര്‍ നീളത്തില്‍ മാത്രമാണ് സർവ്വീസ് റോഡ് നിർമ്മിക്കുന്നത്. 45 മീറ്റര്‍ വീതിയില്‍

ചാവക്കാട് ബസ്സ്‌ സ്റ്റേഷന് സമീപം വഴിയിടം വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു

ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വഴിയിടം ടേക്ക് എ ബ്രേക്ക് കെട്ടിടം കേരള നിയമസഭ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ അദ്ധ്യക്ഷത വഹിച്ചു. ചേംബര്‍ ഓഫ്