Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
politics
സംയുക്ത ട്രേഡ് യൂണിയൻ പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
ദേശീയ പണിമുടക്ക് ചാവക്കാട് മേഖലയിൽ പൂർണ്ണം.
നാളെ ദേശീയ പണിമുടക്ക് – വിളംബരജാഥകൾ സംഘടിപ്പിച്ചു
ചാവക്കാട്: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ബുധനാഴ്ച്ച നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി വിളംബരജാഥ സംഘടിപ്പിച്ചു. തിരുവത്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിളംബര ജാഥ കോട്ടപ്പുറത്ത് നിന്നും ആരംഭിച്ച് തിരുവത്രയിൽ!-->…
എം എൽ എ യുടെ അവഗണന അവസാനിപ്പിക്കുക – കടപ്പുറം ആരോഗ്യ കേന്ദ്രത്തിൽ യൂത്ത് ലീഗിന്റെ മിന്നൽ…
കടപ്പുറം: കടപ്പുറം ഗവൺമെൻ്റ് ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മിന്നൽ ഉപരോധം നടത്തി. മുസ്ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്!-->…
എം എസ് എഫ് ജില്ലാ സമ്മേളനം ഹാരിസ് ബീരാൻ എം പി ഉദ്ഘാടനം ചെയ്തു
ചാവക്കാട് : ഐക്യം അതിജീവനം അഭിമാനം എന്ന പ്രമേയത്തിൽ എം എസ് എഫ് സംഘടിപ്പിച്ച ജില്ലാ സമ്മേളനം ഹാരിസ് ബീരാൻ എം പി ഉദ്ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആരിഫ് പാലയൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് പ്രമേയ!-->…
107-ാം ജന്മദിനത്തിൽ കെ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു
ചാവക്കാട് : കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും, കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ. കരുണാകരൻ്റെ 107-ാം ജന്മദിനത്തിനോടനുബന്ധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെയും കടപ്പുറം മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ അനുസമരണവും!-->…
എം.എസ്.എഫ് ജില്ലാ സമ്മേളനം – ചായ മക്കാനി സംഘടിപ്പിച്ചു
ചാവക്കാട്: ഐക്യം അതിജീവനം അഭിമാനം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ചാവക്കാട് വെച്ച് ജൂലൈ 05 ശനിയാഴ്ച നടക്കുന്ന എം.എസ്.എഫ് തൃശ്ശൂർ ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രചരണത്തിന്റെ ഭാഗമായി ചായ മക്കാനി സംഘടിപ്പിച്ചു.!-->…
എം എസ് എഫ് തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് ചാവക്കാട് തുടക്കമായി
ചാവക്കാട്: എംഎസ്എഫ് തൃശ്ശൂർ ജില്ല സമ്മേളനത്തിന് ചാവക്കാട് തുടക്കമായി. ഇന്ന് ഉച്ചതിരിഞ് 3 മണിക്ക് കൊടുങ്ങല്ലൂർ അഴീക്കോട് പള്ളിപ്പുറം ജുമാ മസ്ജിദിലെ കെ.എം സീതി സാഹിബിന്റെ കബറിടത്തിൽ നിന്നും പതാക ജാഥ പുറപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന വൈസ്!-->…
കവർച്ച കേസിൽ പ്രതിയായ സിപിഎം നേതാവിനെ സംരക്ഷിക്കുന്ന പോലീസ് നടപടി പ്രതിഷേധാർഹം – മുസ്ലിം ലീഗ്
ചാവക്കാട്: കവര്ച്ചാ കേസിലെ പ്രതിയായ സി പി എം നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
2025 ജനുവരി 6ന് ചാവക്കാട് കോടതിപടിക്കു സമീപം വെച്ചാണ് അന്നകര സ്വദേശി രതീഷിനെയും,!-->!-->!-->…
ബിന്ദു ഭരണകൂട അനാസ്ഥയുടെ രക്തസാക്ഷി – ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കുക
ചാവക്കാട് : കോട്ടയം മെഡിക്കൽ കോളേജിലെ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണ ജോർജ് രാജി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പ്രതിഷേധ പൊതുയോഗം!-->…
പുന്നയൂർ പഞ്ചായത്തിന്റെ അഴിമതി വിജിലൻസ് അന്വേഷിക്കണം – സി എച്ച് റഷീദ്
പുന്നയൂർ: പഞ്ചായത്തിൽ നടന്ന വിവിധ പദ്ധതികളിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എച്ച് റഷീദ് ആവശ്യപ്പെട്ടു. യു.ഡി.എഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക്!-->…
