mehandi new
Daily Archives

17/12/2022

ഭാരത് ജോഡോ യാത്രയുടെ നൂറ്റി ഒന്നാം ദിനത്തിൽ ജവഹർ ബാൽ മഞ്ച് ഐക്യ ദീപം തെളിയിച്ചു

ഗുരുവായൂർ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ 101-ദിനത്തോടനുബന്ധിച്ച് ജവഹർ ബാൽ മഞ്ച് ഗുവായൂർ മണ്ഡലം കമ്മററിയുടെ നേതൃത്വത്തിൽ ഐക്യദീപം തെളിയിച്ചു. ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് സംഘടിപ്പിച്ച പരിപാടി ജില്ലാ ചെയർമാൻ കെ. വി.സത്താർ

ആക്ട്സ് ഗുരുവായൂർ ബ്രാഞ്ചിന്റെ പതിനാറാം വാർഷികം ആഘോഷിച്ചു പുതിയ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു

ഗുരുവായൂർ : ആക്ട്സ് ഗുരുവായൂർ ബ്രാഞ്ചിന്റെ പതിനാറാം വാർഷികവും മൂന്നുപുരയ്ക്കൽ ചെറിയാൻ, തൈക്കാട് സംഭാവനയായി നൽകിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങും ഗുരുവായൂർ മുൻസിപ്പൽ ടൗൺഹാളിൽ വച്ച് സംഘടിപ്പിച്ചു. തൃശ്ശൂർ കോർപ്പറേഷൻ മെയറും ആക്ട്സ് ജില്ലാ

കളമെഴുത്തു പാട്ടിനെ കുറിച്ച് ചിത്രീകരിച്ച് സംസ്ഥാന തല വീഡിയോ ഗ്രാഫി മത്സരത്തിൽ ഒന്നാമനായി…

ഗുരുവായൂർ : ആൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാന തല വീഡിയോ ഗ്രാഫി മത്സരത്തിൽ ഗുരുവായൂർ സ്വദേശിക്ക് ഒന്നാം സ്ഥാനം.ഫ്രീലാന്റ്സ് ഫോട്ടോഗ്രാഫർ ഗുരുവായൂർ കാവീട് പനാമ സ്വദേശി കിഴക്കൂട്ട്

തളരാത്ത സർഗ്ഗശേഷിയുടെ തുടിപ്പ് – ചാവക്കാട് നഗരസഭ ഭിന്നശേഷി കലോത്സവം അരങ്ങേറി

ചാവക്കാട് : നഗരസഭയുടെ 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി "സ്പന്ദനം 2022 തളരാത്ത സർഗ്ഗശേഷിയുടെ തുടിപ്പ് " എന്ന പേരിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. മമ്മിയൂർ എൽ. എഫ് കോൺവെൻറ് യു പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച പരിപാടി

ഫിഫ ലോക കപ്പ് ഖത്തർ – ഇന്ന് മൂന്നാം സ്ഥാനത്തിനുള്ള പോരാട്ടം

ഫിഫ വേൾഡ് കപ്പ് : ദോഹയിലെ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 08.30 ന് ക്രൊയേഷ്യയും മൊറൊക്കോയും ഏറ്റുമുട്ടും. ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ലെ മൂന്നാം സ്ഥാനത്തിന് വേണ്ടിയാണ് പോരാട്ടം. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ