കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി പുന്നയൂര്‍ക്കുളം കണ്ണത്ത് കുളത്തില്‍…
പുന്നയൂർക്കുളം : തിരുവളയന്നൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പുന്നയൂര്‍ക്കുളം കണ്ണത്ത് കുളത്തില്‍ മുങ്ങിമരിച്ചു. വടക്കേക്കാട് സ്വദേശി എടക്കളത്തൂര്‍ ബെന്നി മകന്‍ എമില്‍ ബെന്നി (15)യാണ് മരിച്ചത്. ഇന്ന് വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം!-->…