mehandi banner desktop
Chavakkad online

വധശ്രമക്കേസ് പ്രതി കൈവിലങ്ങോടെ ഓടിരക്ഷപ്പെട്ടു തിരച്ചിൽ ഊർജ്ജിതം

Ft

വടക്കേക്കാട്: വടക്കേക്കാട് പോലീസ് കസ്റ്റഡിയിലായിരുന്ന വധശ്രമക്കേസിലെ പ്രതി പോലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടു. പുന്നയൂർക്കുളം സ്വദേശി ഷിഫാനാണ് കൈവിലങ്ങോടെ കടന്നുകളഞ്ഞത്. ഇയാളെ മെഡിക്കൽ പരിശോധനയ്ക്കായി വടക്കേക്കാട് ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. പരിശോധനാ നടപടികൾക്കിടെ പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതി ഓടിമറയുകയായിരുന്നു. പോലീസ് പരിശോധനയും തിരച്ചിലും ഊർജ്ജിതമാക്കിയിട്ടുണ്ട്

Jan oushadi

Comments are closed.