mehandi banner desktop
Chavakkad online
Browsing Tag

Accused

കോഴിക്കോട് നിന്ന് ബൈക്ക് മോഷ്ടിച്ച് കടന്ന പ്രതി ഗുരുവായൂരിൽ പിടിയിൽ

​ഗുരുവായൂർ: കോഴിക്കോട് നിന്ന് ബൈക്ക് മോഷ്ടിച്ച് വരുന്നതിനിടെ യുവാവ് ഗുരുവായൂരിൽ പോലീസിന്റെ പിടിയിലായി. ഗുരുവായൂർ ദേവസ്വം ആശുപത്രിക്ക് മുന്നിൽ പോലീസ് നടത്തിയ പട്രോളിംഗിനിടയിലാണ് പ്രതി പിടിയിലായത്. കോഴിക്കോട് സ്വദേശിയായ അരുൺ (അനൂപ് അരുൺ…

തിരുവത്ര പൂട്ടിയിട്ട വീട്ടിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ

ചാവക്കാട് : പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടപ്പുറം ജംഗ്ഷനിൽ തീരദേശ ഹൈവേയോട് ചേർന്ന് കിടക്കുന്ന പൂട്ടിയിട്ട വീടിന്റെ വാതിൽ പൊളിച്ച് സ്വർണ്ണവും പണവും മറ്റും കവർച്ച നടത്തിയ ആലുവ എടത്തല സ്വദേശികളായ മാനോലി പറമ്പിൽ സലാം (55), എടത്തല,…

ഗുരുവായൂരിൽ പാർക്കിങ് ഫീസ് ചോദിച്ചതിന് ജീവനക്കാരന് മർദ്ദനം; മുഖ്യപ്രതി അറസ്റ്റിൽ

ഗുരുവായൂർ : ഗുരുവായൂരിൽ കാർ പാർക്കിങ് ഫീസ് ചോദിച്ചതിന് പാർക്കിങ് ജീവനക്കാരനെ ഇടിവള ഉപയോഗിച്ച് മർദിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ചാവക്കാട് കാക്കക്കടവത്ത് പുതിയ പുരയ്ക്കൽ ഷിഹാസിനെയാണ് (28) ഗുരുവായൂർ ടെംപിൾ സ്റ്റേഷൻ എസ്ഐ കെ.ആർ. വിനുവിന്റെ…

ആനന്ദവാടിയിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്: മൂന്ന് പ്രതികൾ അറസ്റ്റിൽ

ചാവക്കാട് : ആനന്ദവാടി ഐസ് പ്ലാന്റിനു സമീപം വെച്ച് യുവാവിനെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻകാലങ്ങളിലുണ്ടായ വാക്കുതർക്കത്തിന്റെ വിരോധമാണ് ഈ ആക്രമണത്തിൽ കലാശിച്ചത്.ഒന്നാം പ്രതി…

സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; മാസങ്ങളായി ഒളിവിലായിരുന്ന പ്രതി പിടിയിൽ

ചാവക്കാട്: എടക്കഴിയൂർ ഹസ്സൻ കോയ ബീച്ചിൽ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ ബംഗളൂരുവിൽ നിന്ന് പോലീസ് പിടികൂടി. പഞ്ചവടി പുളിക്കൽ കമറുദ്ദീൻ മകൻ നെജിലിനെയാണ് (29) ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങളായി ഒളിവിൽ…

വധശ്രമക്കേസിൽ പ്രതി പിടിയിൽ

വടക്കേകാട് : പോക്സോ കേസിൽ സാക്ഷി പറഞ്ഞയാളെ വൈരാഗ്യത്താൽ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറി കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ വൈലേപീടിക സ്വദേശിയായ കണ്ണനായിൽ വീട്ടിൽ ഷക്കീർ(34 ) എന്നയാളെയാണ് വടക്കേകാട്…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി  പിടിയിൽ

ചാവക്കാട്: പ്രായപൂർത്തിയാകാത്ത അതിജീവതയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂർ പാലക്കാരൻ വീട്ടിൽ ഇല്യാസിന്റെ മകൻ അമീർ ആണ് പോലീസിന്റെ പിടിയിലായത്.​ പോലീസ് അറിയിച്ചു.

എം എസ് എഫ് നേതാവ് പി എസ് സനാഹിനെ അക്രമിച്ച നാലു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട് : എം എസ്എഫ് ഗുരുവായൂർ നിയോജകമണ്ഡ‌ലം ജനറൽ സെക്രട്ടറി പി എസ് സനാഹിനെ അക്രമിച്ച നാലു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു ഒരുമനയൂർ സ്വദേശികളായ പുളിയാം പറമ്പിൽ ഹസൻ, പുളിയാം പറമ്പിൽ ഹുസൈൻ, പേരകം സ്വദേശി കറുപ്പംവീട്ടിൽഅഫ്‌സൽ, പാലയൂർ…

ടെമ്പിൾ പോലീസിന്റെ അവസരോചിത ഇടപെടൽ – കവർച്ചാ കേസുകളിലെ പ്രധാന പ്രതി പിടിയിൽ

ഗുരുവായൂർ: ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ പ്രമുഖ കുറ്റവാളിയെ ഗുരുവായൂർ ടെമ്പിൾ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വിളപ്പിൽ വില്ലേജ് പുളിയറക്കോണം ശ്രീശൈലം നാഗക്കൂട് പുത്തൻവീട്ടിൽ ശശികുമാറിന്റെ മകൻ ശരത്…

വധശ്രമക്കേസ് പ്രതി കൈവിലങ്ങോടെ ഓടിരക്ഷപ്പെട്ടു തിരച്ചിൽ ഊർജ്ജിതം

വടക്കേക്കാട്: വടക്കേക്കാട് പോലീസ് കസ്റ്റഡിയിലായിരുന്ന വധശ്രമക്കേസിലെ പ്രതി പോലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടു. പുന്നയൂർക്കുളം സ്വദേശി ഷിഫാനാണ് കൈവിലങ്ങോടെ കടന്നുകളഞ്ഞത്. ഇയാളെ മെഡിക്കൽ പരിശോധനയ്ക്കായി വടക്കേക്കാട് ഹെൽത്ത് സെന്ററിലേക്ക്…