mehandi banner desktop
Chavakkad online

കോഴിക്കോട് നിന്ന് ബൈക്ക് മോഷ്ടിച്ച് കടന്ന പ്രതി ഗുരുവായൂരിൽ പിടിയിൽ

Ft

​ഗുരുവായൂർ: കോഴിക്കോട് നിന്ന് ബൈക്ക് മോഷ്ടിച്ച് വരുന്നതിനിടെ യുവാവ് ഗുരുവായൂരിൽ പോലീസിന്റെ പിടിയിലായി. ഗുരുവായൂർ ദേവസ്വം ആശുപത്രിക്ക് മുന്നിൽ പോലീസ് നടത്തിയ പട്രോളിംഗിനിടയിലാണ് പ്രതി പിടിയിലായത്. കോഴിക്കോട് സ്വദേശിയായ അരുൺ (അനൂപ് അരുൺ നിവാസ് വീട്) ആണ് അറസ്റ്റിലായത്.​കഴിഞ്ഞ മാസം കോഴിക്കോട് ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതിക്കെതിരെ സമാനമായ നിരവധി കേസുകൾ നിലവിലുണ്ടെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി ചോദ്യം ചെയ്തുവരികയാണ്.

Jan oushadi

Comments are closed.