mehandi banner desktop
Chavakkad online

ആദ്യവിജയം അതിഥികൾക്ക് : ബാന്റ് വാദ്യത്തിൽ സെന്റ് തെരെസാസ്

Ft

കലോത്സവ നഗരി : ബാന്റ് വാദ്യം മത്സരങ്ങളിൽ പങ്കെടുത്ത മൂന്നു ടീമിനും എ ഗ്രേഡ് ലഭിച്ചു. ബ്രഹ്മാകുളം സെന്റ് തെരെസാസ് സ്കൂൾ ജിയല്ലയിലേക്ക് യോഗ്യത നേടി. മമ്മിയൂർ എൽ എഫ്, ചാവക്കാട് എം ആർ ആർ എം സ്കൂൾ എന്നിവയാണ് എ ഗ്രേഡ് ലഭിച്ച മറ്റു ടീമുകൾ. ഇന്ന് രാവിലെ എട്ടുമണിക്ക് പള്ളി നടുമുറ്റത്താണ് ബാൻഡ് വാദ്യം മത്സരങ്ങൾ അരങ്ങേറിയത്.

Jan oushadi

Comments are closed.