കടപ്പുറം റെയിഞ്ച് മുസാബഖ നടത്തി.ഇർഷാദുൽ അനാം മദ്റസ ജേതാക്കൾ
ചാവക്കാട് :കടപ്പുറം റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻന്റെ നേതൃത്വത്തിൽ മുസാബഖ സംഘടിപ്പിച്ചു. ആറങ്ങാടി ഇർഷാദുൽ അനാം മദ്റസയിൽ നടന്ന പരിപാടി കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് വി.എം മനാഫ് ഉദ്ഘാടനം ചെയ്തു. റൈഞ്ച് പ്രസിഡന്റ് ഐ.എം റിയാസ് ഫൈസി!-->…


