mehandi banner desktop
Chavakkad online
Browsing Category

crime

ഗുരുവായൂരിൽ സ്ത്രീ വേഷത്തിലെത്തി കഞ്ചാവ് വിൽപ്പന; സംഘത്തലവനും കൂട്ടാളികളും അറസ്റ്റിൽ

ഗുരുവായൂർ: ഗുരുവായൂർ പടിഞ്ഞാറേ നടയിൽ സ്ത്രീ വേഷത്തിലെത്തി കുട്ടികൾക്ക് ലഹരിമരുന്ന് വിൽപ്പന നടത്താൻ ശ്രമിച്ച സംഘത്തെ ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടി. ഇടുക്കി സ്വദേശിയായ പ്രസാദ്, ഇയാളുടെ ഒപ്പമുണ്ടായിരുന്ന നാല് കൂട്ടാളികൾ എന്നിവരെയാണ്

മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമം മൂന്നുപേർ പിടിയിൽ

ചാവക്കാട് : ചാവക്കാട് മണത്തലയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ സ്ത്രീകളടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എരുമപ്പെട്ടി തയ്യൂർ രായംമരക്കാർ വീട്ടിൽ ജസ്ന (30), തമ്പുരാൻപടി നമ്പിയത്ത് വീട്ടിൽ ദീപ്തി (41),

ഓൺലൈൻ ലോൺ; ചാവക്കാട് പുന്നയിൽ വീട്ടിൽ കയറി ആക്രമണം

ചാവക്കാട്: വായ്പാ കുടിശ്ശികയുടെ പേരിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെയും കുടുംബത്തെയും അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. പുന്ന സ്വദേശി പുത്തൻപുരയിൽ ഫവീഷിന്റെ വീട്ടിലാണ് സംഘം ആക്രമണം നടത്തിയത്. ചാവക്കാട്

മുതുവട്ടൂര്‍ ആലുംപടിയിൽ സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പിന് അജ്ഞാതർ തീവെച്ചു

ചാവക്കാട്: ചലച്ചിത്ര സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് അജ്ഞാതര്‍ കത്തിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മുതുവട്ടൂര്‍ ആലുംപടിയിലെ വിജിഷ് മണിയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന

സെൻസസ് എടുക്കാനെന്ന വ്യാജേനയെത്തി ആക്രമണം; കുന്നംകുളത്ത് വയോധികയുടെ തല ചുമരിലിടിച്ച് മാല കവർന്നു

കുന്നംകുളം: സെൻസസ് എടുക്കാനെന്ന വ്യാജേന വീടുകളിലെത്തി ആക്രമണം നടത്തുന്ന സംഘം സജീവം. കുന്നംകുളം ചൂണ്ടലിൽ വയോധികയെ ആക്രമിച്ച് മൂന്ന് പവന്റെ സ്വർണ്ണമാല കവർന്നു. ചൂണ്ടൽ സ്വദേശിനി ചാണാശ്ശേരി വീട്ടിൽ തങ്കമണിയാണ് (81) ക്രൂരമായ ആക്രമണത്തിന്

വധശ്രമക്കേസ് പ്രതി കൈവിലങ്ങോടെ ഓടിരക്ഷപ്പെട്ടു തിരച്ചിൽ ഊർജ്ജിതം

വടക്കേക്കാട്: വടക്കേക്കാട് പോലീസ് കസ്റ്റഡിയിലായിരുന്ന വധശ്രമക്കേസിലെ പ്രതി പോലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടു. പുന്നയൂർക്കുളം സ്വദേശി ഷിഫാനാണ് കൈവിലങ്ങോടെ കടന്നുകളഞ്ഞത്. ഇയാളെ മെഡിക്കൽ പരിശോധനയ്ക്കായി വടക്കേക്കാട് ഹെൽത്ത് സെന്ററിലേക്ക്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഓട്ടോ ഡ്രൈവറിൽ നിന്ന് പണം തട്ടി; വ്യാജ വിസ നൽകിയ പ്രതിക്കെതിരെ…

കുന്നംകുളം: വിദേശത്തെ സൂപ്പർ മാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്ത് പാവറട്ടി സ്വദേശിയായ ഓട്ടോ ഡ്രൈവറിൽ നിന്നും പണം തട്ടിയ കേസിൽ പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ്. കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് എൽ

പരാതിക്കാരിയെ ബലാത്സംഗം ചെയ്തു: ഗുരുവായൂർ ടെമ്പിൾ പോലീസ് എസ് എച്ച് ഒ ഉൾപ്പെടെയുള്ള പോലീസ്…

കൊച്ചി: ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ പ്രതിയായ പൊന്നാനി പീഡനക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കേസ് രജിസ്റ്റര്‍ ചെയ്യാത്തത് അരാജകത്വത്തിന്

പാലിയേക്കരയിൽ വയോധികനെ തലയ്ക്കടിച്ച് കൊന്ന കേസിൽ 24 മണിക്കൂറിനുള്ളിൽ പ്രതി വലയിൽ

തൃശ്ശൂർ : പകൽ മുഴുവൻ വാഹനങ്ങൾ ചീറിപ്പായുന്ന പാലിയേക്കര മേൽപ്പാലം. അതിനു താഴെയുള്ള ഇരുളിൽ ആരുമറിയാതെ അരങ്ങേറിയത് ചോരമരവിപ്പിക്കുന്നൊരു കൊടുംക്രൂരത. തൂണിൽ ചാരിയിരിക്കുന്ന നിലയിൽ കണ്ടെത്തിയ വയോധികന്റെ മൃതദേഹത്തിന് പിന്നിലെ ദുരൂഹതകളുടെ

വിദ്യാർത്ഥിയെ ബസിൽ നിന്ന് തള്ളിയിട്ടതായി പരാതി; കാലിന് പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ…

ചാവക്കാട്: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനായി ബസിൽ കയറാൻ ശ്രമിച്ച വിദ്യാർത്ഥിയെ കണ്ടക്ടർ തള്ളിയിട്ടതായി പരാതി. ചാവക്കാട് ബസ് സ്റ്റാൻഡിൽ വെച്ചാണ് സംഭവം. എം ആർ രാമൻ മെമ്മോറിയൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ജസീമിനാണ്