Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
attack
പാലപ്പെട്ടിയിൽ വിദ്യാർഥികളും ബസ്സ് ജീവനക്കാരും തമ്മിൽ സംഘർഷം നാല് പേർക്ക് പരിക്ക് –…
ചാവക്കാട്: പാലപ്പെട്ടിയിൽ വിദ്യാർഥികളും ബസ്സ് ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ നാല് പേർക്ക് പരിക്ക്. സംഭവത്തിൽ പ്രതിഷേധിച്ച് ചാവക്കാട് പൊന്നാനി റൂട്ടിൽ ഇന്ന് വെളളിയാഴ്ച്ച സ്വകാര്യ ബസ് സർവീസ് നിർത്തിവെച്ചു.
ചാവക്കാട് പൊന്നാനി!-->!-->!-->…
വാക്കുതർക്കത്തിനിടെ യുവാവ് ചുറ്റിക കൊണ്ടടിച്ചു – ദമ്പതികളുടെ തല പൊളിഞ്ഞു
വാടാനപ്പള്ളി : ശരീരത്തിൽ മുട്ടിയത് ചോദ്യം ചെയ്തുണ്ടായ വാക്കുതർക്കത്തിനിടയിൽ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ദമ്പതികളുടെ തല പൊളിഞ്ഞു. തളിക്കുളം ഗവ. ഹൈസ്കൂളിന് പടിഞ്ഞാറ് സൗപർണിക ഫ്ലാറ്റിൽ താമസിക്കുന്ന പോക്കാക്കില്ലത്ത് ഹുസൈൻ, ഭാര്യ ഹസീന!-->…
സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം
ചാവക്കാട് : പാലുവായ് കാർഗിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം. മണിയന്ത്ര സന്തോഷിന്റെ മകൻ മനുവിന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. നിരവധി ബൈക്കുകളിൽ എത്തിയ പതിനഞ്ചോളാം വരുന്ന സംഘമാണ് വീടാക്രമിച്ചത്. വീടിന്റെ ജനൽ!-->…
അജ്ഞാതന്റെ ആക്രമണം – ഗൃഹനാഥനു പരിക്കേറ്റു
ഗുരുവായൂര്‍: രാത്രിയില്‍ അജ്ഞാതന്റെ ആക്രമണം, ഗൃഹനാഥനു പരിക്കേറ്റു. പൂക്കോട് കപ്പിയൂര്‍ പഴയസൊസൈറ്റിക്കു സമീപം കോമത്ത നന്ദനനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ഇന്ന് രാത്രി 7.30 നു ആണു സംഭവം. വീടിന്റെ ഗേറ്റ് അടച്ച് തിരിഞ്ഞ ഉടന്‍…
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ സംഘട്ടനം -രണ്ട് വിദ്യാര്‍ത്ഥിനികളടക്കം നാല് പേര്‍ക്ക് പരിക്ക്
ഗുരുവായൂര്‍ : ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘട്ടനം. രണ്ട് വിദ്യാര്‍ത്ഥിനികളടക്കം നാല് പേര്‍ക്ക് പരിക്ക്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനുള്ള നോമിനേഷന്‍ നല്‍കുന്നതുമായി ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്.…
കഞ്ചാവ് – വീടാക്രമണ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
ഗുരുവായൂര്‍: കഞ്ചാവ് കേസിലെ പ്രതിയെകുറിച്ച് പൊലീസിന് സൂചന കൊടുത്തതിന് പ്രതികാരമായി യുവാവിനെ വീട് കയറി അക്രമിക്കുകയും ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്ത കേസില്‍ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. കണ്ടാണശേരി വാഴാവില്‍ പുലയംപാട്ട് വീട്ടില്‍ അക്ഷയ്…
കഞ്ചാവ് വില്‍പ്പന – യുവാവിനെ വെട്ടിയ കേസില്‍ പതിനാറുകാരന്‍ ഉള്‍പ്പെടെ നാലുപേരെ പോലീസ് പിടികൂടി
ചാവക്കാട്: കടപ്പുറത്ത് കഞ്ചാവ് വില്‍പ്പനയെക്കുറിച്ച് അധികൃതര്‍ക്ക് വിവിരം നല്‍കിയെന്ന വൈരാഗ്യത്തില്‍ യുവാവിനെ വെട്ടിയ കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്തു.
തിരുവത്ര ചാലില്‍ ഷഫീഖ് (27), മണത്തല പരപ്പില്‍ താഴം കേരന്‍്റകത്ത് ഷജീര്‍ (22), പാലയൂര്‍…
തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു നേരെ അക്രമം പതിനഞ്ചുപേര്‍ക്ക് പരിക്ക്
ചാവക്കാട് : തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു നേരെ അക്രമം പതിനഞ്ചുപേര്‍ക്ക് പരിക്ക്. കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിക്കു സമീപം തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകളടക്കമുള്ള തൊഴിലാളികളെയാണ് അക്രമിച്ചത്. പരിക്കേറ്റ തൊട്ടാപ്പ്…
യുവാവിനു വെട്ടേറ്റു – കഞ്ചാവ് വില്‍പന എതിര്‍ക്കുന്നവരെ ആക്രമിക്കുന്നത് പതിവാകുന്നു
ചാവക്കാട്: മേഖലയില്‍ കഞ്ചാവ് വില്‍പന വ്യാപകം. കഞ്ചാവ് വില്‍പ്നയെയും ഉപയോഗത്തെയും സംബന്ധിച്ചുള്ള സംഘര്‍ഷവും എതിര്‍ക്കുന്നവരെ ആക്രമിക്കുന്നതും ചാവക്കാട് മേഖലയില്‍ പതിവാകുന്നു.
കടപ്പുറത്ത് കഞ്ചാവ് വില്‍ക്കുന്നയാള്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി…
കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിന് മര്‍ദനം – ഗൃഹനാഥന്‍ ആശുപത്രിയില്‍
ചാവക്കാട്: കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിന് അയല്‍വാസിയുടെ മര്‍ദനമേറ്റ് ഗൃഹനാഥന്‍ ആശുപത്രിയില്‍. ഒരുമനയൂര്‍ മാങ്ങോട്ട് ക്ഷേത്രത്തിനടുത്ത് ചെമ്മീന്‍കെട്ടിനു സമീപം താമസിക്കുന്ന പേലി വീട്ടില്‍ അറുമുഖന്‍ (46) നാണ് മര്‍ദ്ധനമേറ്റത്.…