mehandi banner desktop
Chavakkad online
Browsing Tag

Guruvayoor

ഗുരുവായൂരിൽ വിവാഹ മാമാങ്കം; ഇന്ന് നടന്നത് 420 കല്യാണങ്ങൾ

ഗുരുവായൂർ : ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നത് 420 വിവാഹങ്ങൾ. പുലർച്ചെ നാലു മണിയോടെ തുടങ്ങിയ വിവാഹങ്ങൾ പന്ത്രണ്ടരയോടെ പൂർത്തിയായി. റിക്കാർഡ് വിവാഹങ്ങൾക്ക് സാക്ഷ്യം വഹിച്ച ക്ഷേത്രസന്നിധിയിൽ ഭക്തരുടെ

ആന്ധ്രാ ഉപമുഖ്യമന്ത്രി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഗുരുവായൂർ: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ശ്രീ.കെ.പവൻകല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നു പുലർച്ചെയായിരുന്നു അദ്ദേഹത്തിൻ്റെ ക്ഷേത്ര ദർശനം. ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയ അദ്ദേഹത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ശ്രീ.എസ്.ഹരിഗോപാൽ,

‘ഓർമ്മകളിൽ അവുകാക്ക’: കെ.എം.കെ.എ ഗുരുവായൂർ ചാപ്റ്റർ അനുസ്മരണ യോഗം സംഘടിപ്പിച്ചു

ചാവക്കാട്: കേരള മാപ്പിള കലാ അക്കാദമി (കെ.എം.കെ.എ) ഗുരുവായൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 'ഓർമ്മകളിൽ അവുകാക്ക' എന്ന പേരിൽ മാപ്പിളപ്പാട്ടിന്റെ സുൽത്താൻ കോഴിക്കോട് അബൂബക്കർ, കെ.ജി. സത്താർ, നിസാർ വയനാട് എന്നിവരുടെ അനുസ്മരണ യോഗം

ഗുരുവായൂർ ക്ഷേത്രനടയിൽ ചോതി നാളിൽ വശ്യമനോഹരമായ പൂക്കളമൊരുക്കി അമ്പാടി കൂട്ടായ്മ

ഗുരുവായൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രനടയിൽ ഒരുക്കുന്ന പൂക്കളങ്ങളുടെ ഭാഗമായി ചോതി നാളിൽ അമ്പാടി കൂട്ടായ്മയുടെ നേതൃത്വത്തിൽ മനോഹരമായ പൂക്കളമൊരുക്കി. ക്ഷേത്രത്തിൽ ഇല്ലംനിറ ചടങ്ങുകൾ നടക്കുന്ന പുണ്യദിനത്തിൽ ശംഖ് പിടിച്ച

ഗുരുവായൂർ നഗരസഭാ ഭരണസമിതിക്കെതിരെ കോൺഗ്രസ് മാർച്ച്; ബസ് സ്റ്റാൻഡ് നിർമാണം പുനരാരംഭിച്ചില്ലെങ്കിൽ…

ഗുരുവായൂർ: ഇടതുമുന്നണി നേതൃത്വത്തിലുള്ള ഗുരുവായൂർ നഗരസഭ ഭരണസമിതിയുടെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ബസ് സ്റ്റാൻഡ് നിർമാണം സ്തംഭിപ്പിച്ചത്, ആയുർവേദ

ഗുരുവായൂരിൽ സ്ത്രീ വേഷത്തിലെത്തി കഞ്ചാവ് വിൽപ്പന; സംഘത്തലവനും കൂട്ടാളികളും അറസ്റ്റിൽ

ഗുരുവായൂർ: ഗുരുവായൂർ പടിഞ്ഞാറേ നടയിൽ സ്ത്രീ വേഷത്തിലെത്തി കുട്ടികൾക്ക് ലഹരിമരുന്ന് വിൽപ്പന നടത്താൻ ശ്രമിച്ച സംഘത്തെ ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടി. ഇടുക്കി സ്വദേശിയായ പ്രസാദ്, ഇയാളുടെ ഒപ്പമുണ്ടായിരുന്ന നാല് കൂട്ടാളികൾ എന്നിവരെയാണ്

നീറ്റ് ക്രമക്കേട്: പി.ഡി.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യ ജ്വാലയും പ്രതിഷേധ സംഗമവും…

ഗുരുവായൂർ: നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യതലസ്ഥാനത്ത് സമരം ചെയ്ത വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചതിലും, വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയ പ്രതിപക്ഷ പാർട്ടി നേതാക്കളെ അക്രമിച്ച് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത നടപടിയിലും

കാൽനടയാത്രികനെ ബൈക്കിടിച്ച് തെറിപ്പിച്ചു – ഗുരുതരമായ പരിക്കേറ്റ കാൽനടയാത്രികനെ…

ഗുരുവായൂർ: ചൊവ്വല്ലൂർ പടിയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനടയാത്രികനെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. കാൽനട യാത്രികനെ തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വല്ലൂർപടി സ്വദേശിയാണെന്ന്സം സംശയിക്കുന്നു. അബോധാവസ്ഥയിൽ തുടരുന്ന ഇയാളുടെ കാലിന് ഗുരുതരമായി

മമ്മിയൂർ എൽ എഫ് സ്കൂളിൽ മേധ 2026′ മെറിറ്റ് ഡേ ആഘോഷിച്ചു

ഗുരുവായൂർ: മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ ഈ അധ്യയന വർഷത്തെ മെറിറ്റ് ഡേ ആഘോഷം 'മേധ 2026' വിപുലമായ പരിപാടികളോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും വിവിധ സ്കോളർഷിപ്പ്

ലയണൽ മെസ്സിയുടെ ജന്മദിനത്തിൽ ഗുരുവായൂർ കണ്ണന് പാൽപായസം വഴിപാട്

ഗുരുവായൂർ: ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസ്സിയുടെ ജന്മദിനം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് ഗുരുവായൂരിലെ അർജന്റീന ആരാധകൻ. മെസ്സിയുടെ ജന്മദിനമായ ഇന്ന് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മെസ്സിയുടെ പേരിൽ പാൽപായസം വഴിപാട് കഴിപ്പിച്ചിരിക്കുകയാണ്