mehandi banner desktop
Chavakkad online
Browsing Tag

Guruvayoor

ലഹരിയോട് നോ, ഫുട്‌ബോളിനോട് യെസ്’ – ഗുരുവായൂർ അർബൻ ബാങ്കിന്റെ ‘തുഫാൻ ഗോൾ

ഗുരുവായൂർ: ലോകകപ്പ് ഫുട്‌ബോൾ ആവേശത്തെ ലഹരിവിരുദ്ധ പോരാട്ടത്തിനുള്ള ഊർജ്ജമാക്കി മാറ്റി ഗുരുവായൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്. ലഹരിയുടെ വിപത്തിൽ നിന്ന് യുവതലമുറയെ അകറ്റി കായികരംഗത്തേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ബാങ്ക് സ്റ്റാഫ് അംഗങ്ങൾ

പകർച്ചവ്യാധി ഭീഷണി: ഗുരുവായൂരിലെ വലിയ തോടും ചെറിയ തോടും അടിയന്തിരമായി വൃത്തിയാക്കണം – നൗഷാദ്…

ഗുരുവായൂർ: നഗരസഭാ പരിധിയിലെ വലിയ തോട്, ചെറിയ തോട് എന്നിവ അടിയന്തിരമായി വൃത്തിയാക്കി പകർച്ചവ്യാധി സാധ്യതകൾ ഇല്ലാതാക്കാൻ നഗരസഭ അധികൃതർ മുൻകൈ എടുക്കണമെന്ന് വാർഡ് കൗൺസിലർ നൗഷാദ് അഹമ്മു ആവശ്യപ്പെട്ടു. തൃശൂർ ജില്ലയിലടക്കം ഷിഗെല്ല (Shigella)

മതേതര മൂല്യങ്ങൾ  കാത്തുസൂക്ഷിച്ച മികവുറ്റ കലാകാരൻ – സലീം കുമാറിനെ അനുസ്മരിച്ച് ‘തനിമ…

ചാവക്കാട്: മലയാളിക്ക് ചിരിയും ചിന്തയും സമ്മാനിച്ച് കടന്നുപോയ പ്രിയ കലാകാരൻ സലീം കുമാറിനെ ‘തനിമ കലാസാഹിത്യവേദി’ ചാവക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു.  സാഹിത്യകാരൻ ലത്തീഫ് മമ്മിയൂർ ഉദ്ഘാടനം ചെയ്തു. മാറിയ കാലത്തിലും മഹത്തായ മതേതര

ഗുരുവായൂരിൽ തൂഫാൻ ഗോൾ കിക്ക്

ഗുരുവായൂർ : നാടിനെ കവർന്ന് തിന്നുന്ന ലഹരി മാഫിയക്കെതിരെ സംസ്ഥാന സർക്കാരിൻ്റെ തൂഫാൻ കാമ്പയിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറേ  നടയിൽ തൂഫാൻ ഗോൾ കിക്ക് സംഘടിപ്പിച്ചു. ഫുട്ബോൾ

ശ്രീകൃഷ്‌ണ സ്കൂൾ പരിസ്ഥിതി ദിനാചരണം ബി ജെ പി ഹൈജാക്ക് ചെയ്ത സംഭവം – വാർഡ് കൗൺസിലർക്കെതിരെ പി…

ഗുരുവായൂർ : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശ്രീകൃഷ്‌ണ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പേരിലുണ്ടായ വിവാദത്തിന് കാരണം വാർഡ് കൗൺസിലർ സ്കൂളിലെ പ്രധാന അധ്യാപികയെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടെന്ന് പി. ടി. എ യോഗം. ശ്രീകൃഷ്‌ണ ഹയർ സെക്കൻ്ററി സ്കൂളിലെ

പൈതൃകസ്മരണകളുണർത്തി ഗുരുവായൂരിൽ പുരാവസ്തു പ്രദർശനം

ഗുരുവായൂർ: ഗതകാലസ്മരണകളിലേക്ക് വെളിച്ചം വീശുന്ന അമൂല്യവസ്തുക്കളുടെ പ്രദർശനവുമായി ഗുരുവായൂരിലെ പൈതൃകം വനിതാവേദി ലോക പൈതൃകദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദർശനത്തിൽ ഇരുന്നൂറിലധികം അപൂർവ പുരാവസ്തുക്കളാണ് നിരന്നത്.​മരത്തിൽ തീർത്ത

ഗുരുവായൂർ അഷ്ടപദി സംഗീതോത്സവം: ഭക്തിയും സംഗീതവും ചർച്ച ചെയ്ത് സെമിനാർ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവത്തിൻ്റെ പ്രാരംഭമായി അഷ്ടപദി സെമിനാർ നടത്തി. നാരായണീയം ഹാളിൽ നടന്ന സെമിനാർ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു..ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിലെ

ഗുരുവായൂരിൽ വിജയപ്രതീക്ഷയോടെ സി എച്ച് റഷീദ്

ചാവക്കാട്: രണ്ടു പതിറ്റാണ്ട് മുമ്പ് നഷ്ടമായ ഗുരുവായൂർ മണ്ഡലം തിരിച്ചുപിടിക്കാം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. മണ്ഡലത്തിലെ യുഡിഎഫ് ശക്തികേന്ദ്രങ്ങളായ വടക്കേക്കാട്, പുന്നയൂർ, കടപ്പുറം പഞ്ചായത്തുകളിൽ നിന്ന് ലഭിക്കുന്ന 7000ലേറെ

മുസ്ലിം ലീഗ് സ്ഥാനർഥികളെ പ്രഖ്യാപിച്ചു – ഗുരുവായൂരിൽ സി എച്ച് റഷീദ്

ചാവക്കാട് : കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026 ലെ മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യു ഡി എഫ് ഘടകകക്ഷിയായ ലീഗ് 25 സീറ്റുകളിലാണ് മത്സരിക്കുന്നത്. . ഗുരുവായൂർ നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയായി കടപ്പുറം സ്വദേശി സി എച്ച് റഷീദിനെ

ചാവക്കാട് മേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് നാളെ

ഗുരുവായൂർ: നഗരസഭയിലെ അഞ്ച് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നാളെ നടക്കും. ഭരണകക്ഷിയായ എൽ.ഡി.എഫ് തങ്ങളുടെ അധ്യക്ഷ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ജനുവരി ആറ് ചൊവ്വാഴ്ച രാവിലെ 10.30-ന് വരണാധികാരി എൻ.