Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
chavakkaad
വൃക്കരോഗികൾക്കുള്ള കൺസോളിന്റെ കാരുണ്യപ്രവർത്തനം മാതൃകാപരം: വർഗ്ഗീസ് തരകൻ
ചാവക്കാട് : വൃക്കരോഗികളെ ചേർത്തുപിടിച്ച് അവർക്ക് ആവശ്യമായ ചികിത്സാസഹായങ്ങൾ നൽകി ആശ്വസിപ്പിക്കുന്ന കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്‌റ്റിന്റെ കാരുണ്യപ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് യുണൈറ്റഡ് നാഷൻസ് അവാർഡ് ജേതാവ് വർഗ്ഗീസ് തരകൻ!-->…
സ്ത്രീകൾക്ക് അവകാശങ്ങളും മാന്യതയും ഉറപ്പുനൽകുന്ന ദൈവിക സന്ദേശമാണ് ഖുർആൻ – ഐ.എസ്.എം ഖുർആൻ സമ്മേളനം
ചാവക്കാട്: സ്ത്രീകൾക്ക് അവകാശങ്ങളും മാന്യതയും സുരക്ഷയും ഉറപ്പുനൽകുന്ന ദൈവിക സന്ദേശമാണ് ഖുർആനെന്ന് ഐ.എസ്.എം ‘വെളിച്ചം’ ഖുർആൻ പഠന സംഗമം അഭിപ്രായപ്പെട്ടു.സ്ത്രീയും പുരുഷനും ഒരേ മനുഷ്യകുടുംബത്തിലെ അംഗങ്ങളാണെന്നും ആത്മീയവും ധാർമികവുമായ!-->…
കോഴിക്കോട് അബൂബക്കർ അനുസ്മരണം സംഘടിപ്പിച്ചു
ചാവക്കാട് : ഇശൽ തീരം മാപ്പിള കലാ സാഹിത്യവേദി തൃശ്ശൂരിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് അബൂബക്കർ അനുസ്മരണം സംഘടിപ്പിച്ചു. സുലൈമാൻ അസ്ഹരി ഉദ്ഘാടനം ചെയ്തു. ചെയർമാൻ മുഹ്സിൻ തളിക്കുളം അധ്യക്ഷത വഹിച്ചു. കൺവീനർ സിദ്ധി നാലകത്ത് സ്വാഗതം ആശംസിച്ചു.!-->…
ശ്രീചിത്ര ആയുർവേദ സ്ഥാപകദിനാഘോഷവും ‘സഖ്യം 2026’ സെമിനാറും നാളെ
ചാവക്കാട്: മണത്തല ശ്രീചിത്ര ആയുർവേദയുടെ സ്ഥാപകദിനാഘോഷവും 'സഖ്യം 2026' ബഹുവിഷയ സെമിനാറും സെപ്റ്റംബർ 3-ന് ശ്രീചിത ആയുർ യോഗ തീരത്ത് നടക്കും. യൂണിവേഴ്സൽ പീസ് ഫൗണ്ടേഷൻ സ്ഥാപകനും ആഗോള സമാധാന അംബാസഡറുമായ ശ്രീ. ഗുരുമഹാൻ പരിപാടി ഉദ്ഘാടനം ചെയ്യും.!-->…
ചാവക്കാട് ഓട്ടോ ഡ്രൈവർ സഹായ സംഘത്തിന്റെ ജീവകാരുണ്യ കൂപ്പൺ നറുക്കെടുപ്പ് നടത്തി
ചാവക്കാട് : ചാവക്കാട് ജീവകാരുണ്യ പ്രവർത്തനരംഗത്ത് 19 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ ജീവകാരുണ്യ ധനശേഖരണ കൂപ്പൺ നറുക്കെടുപ്പ് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പ്രസിഡണ്ട് എം എസ് ശിവദാസിന്റെ!-->…
ബ്ലാങ്ങാട് ബീച്ച് മലിനമാക്കുന്നതിനെതിരെ ചാവക്കാട് ബീച്ച് ലവേഴ്സ് കൂട്ടായ്മ
ചാവക്കാട്: ബ്ലാങ്ങാട് ബീച്ച് മലിനമാക്കുന്നത് തടയാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് ബീച്ച് ലവേഴ്സ് കൂട്ടായ്‌മ നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകി. തൃശ്ശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ബ്ലാങ്ങാട് ബീച്ചിൽ ദുർഗന്ധം!-->…
പുന്നയൂരിലും കടപ്പുറത്തും യു ഡി എഫ് ശക്തിപ്രകടനം
ചാവക്കാട്: പുന്നയൂരിലും, കടപ്പുറത്തും, യു ഡി എഫ് പ്രവര്‍ത്തകരുടെ ശക്തിപ്രകടനം. എടക്കയൂര്‍ സെന്ററില്‍ നിന്നാണ് പുന്നയൂര്‍ പഞ്ചായത്ത് യു ഡി എഫ് പ്രകടനം ആരംഭിച്ചത്. സമാപിച്ചത് മന്ദലംകുന്നിലും. തൊട്ടാപ്പ് ലൈറ്റ് ഹൗസ് പരിസരത്തു നിന്നാരംഭിച്ച…
കെ വി അബ്ദുള്‍ ഖാദര്‍ നയിക്കുന്ന തീരദേശറാലിക്ക് ആവേശകരമായ സ്വീകരണം
ഗുരുവായൂര്‍: ഗുരുവായൂര്‍ നിയോജകമണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ വി അബ്ദുള്‍ ഖാദര്‍ നയിക്കുന്ന തീരദേശറാലിക്ക് ആവേശകരമായ സ്വീകരണം. വോട്ടഭ്യാര്‍ത്ഥിച്ച് ചാവക്കാടന്‍ കടല്‍ തീരത്ത് നടത്തിയ റാലി സിപിഐ ജില്ലാ എക്‌സിക്യൂട്ടീവംഗം കെ കെ…
മണലൂര്‍ ബി എസ് പി സ്ഥാനാര്‍ഥി എന്‍ എ അഭയനെ വേട്ടുവ സര്‍സീസ് സൊസൈറ്റിയില്‍ നിന്നും പുറത്താക്കി
ചാവക്കാട് : വേട്ടുവ സര്‍വീസ് സൊസൈറ്റിയുടെ തിരുമാനത്തിനു വിരുദ്ധമായി മണലൂര്‍ നിയോജകമണ്ഡലത്തില്‍ ബി എസ് പി സ്ഥാനാര്‍ഥിയായി മത്‌സരിക്കുന്ന എന്‍ എ അഭയനെ വേട്ടുവ സര്‍സീസ് സൊസൈറ്റിയില്‍ നിന്നും പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് ആനന്ദന്‍…
കേരളത്തിലെ മദ്റസ സംവിധാനം സമാനതകളില്ലാത്ത വിദ്യാഭ്യാസ മുന്നേറ്റം സാധ്യമാക്കി : കോഴിക്കോട് വലിയ ഖാസി
ചാവക്കാട്: കേരളത്തിലെ മദ്റസ സംവിധാനം ലോകത്തു തന്നെ സമാനതകളില്ലാത്ത വിദ്യാഭ്യാസ മുന്നേറ്റമാണ് സാധ്യമാക്കിയതെന്ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി പറഞ്ഞു. ഇസ്‌ലാമിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ ധാര്‍മിക ശിക്ഷണം ഇളം…

