mehandi banner desktop
Chavakkad online
Browsing Tag

Vadakkekad

യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ നിയോജക മണ്ഡലം പര്യടന പരിപാടിക്ക് വടക്കേക്കാട് തുടക്കം…

വടക്കേക്കാട് : യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ നിയോജക മണ്ഡലം പര്യടന പരിപാടിക്ക് വടക്കേക്കാട് തുടക്കം കുറിച്ചു അഞ്ഞൂരിൽ വെച്ച് കെപിസിസി ജനറൽ സെക്രട്ടറി ഒ. അബ്ദുൾ റഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് മണ്ഡലം യു ഡി എഫ് ചെയർമാൻ

സി പി ഐ വടക്കേകാട് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

വടക്കേകാട്: സി പി ഐ വടക്കേകാട് ലോക്കൽ കമ്മിറ്റി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. ഞമനേങ്ങാട് കൊടമന സ്മാരക മന്ദിരത്തിൽ ചേർന്ന കൺവെൻഷൻ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം വി യു റഹീം

വടക്കേകാട് ഐ.സി.എ സ്കൂളിൽ എൽ.പി,  മോണ്ടിസോറി  മിനി പാർക്ക് തുറന്നു

വടക്കേക്കാട് : വടക്കേക്കാട് ഐ.സി.എ സ്കൂളിൽ എൽ.പി , മോണ്ടിസോറി വിദ്യാർത്ഥികൾക്കായുള്ള മിനി പാർക്ക് ഉദ്ഘാടനം ചെയ്തു. എൽ .പി  വിദ്യാർത്ഥികൾക്കായുള്ള മിനി പാർക്ക്‌  ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വക്കേറ്റ് കെ. കെ ഷിബു നിർവഹിച്ചു.

പോലീസിന് നേരെ ഗുണ്ടാ ആക്രമണം : വടക്കേക്കാട് എസ്ഐക്ക് ഗുരുതര പരിക്ക്

വടക്കേക്കാട് : പോലീസിന് നേരെ ഗുണ്ട ആക്രമണം. വടക്കേക്കാട് എസ് ഐ അനില്‍കുമാറിന് ഗുരുതര പരിക്ക്. തിങ്കളാഴ്ച്ച രാത്രി 10.15ന് കുന്നത്തൂര്‍ ദേവാസുര ബാര്‍ കോമ്പൗണ്ടിലാണ് സംഭവം. യുവാക്കള്‍ കത്തിയുമായി ഭീകരാന്തരീക്ഷം

അമൽ ഇംഗ്ലീഷ് സ്കൂളിൽ ജില്ലാ സഹോദയ കിഡ്സ് ഫെസ്റ്റിന് തുടക്കമായി

വടക്കേകാട്: : തൃശൂർ ജില്ലാ സഹോദയ കിഡ്സ് ഫെസ്റ്റിന് ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ തുടക്കമായി. നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. വൈകീട്ട് 5.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഡി 4 ഡാൻസ് വിന്നർ ചെയ്തിക്ക് ഗുരുവായൂർ സംബന്ധിക്കും. സഹോദയ

ടി എം കെ കുഞ്ഞുമോൻ ഹാജി മലേഷ്യയിൽ നിര്യാതനായി

വടക്കേകാട് : വടക്കേകാട് പരേതനായ ടി എം കുഞ്ഞുമൂഹമ്മദ് മകൻ മലേഷ്യയിലെ പ്രമുഖ വ്യവസായി വടക്കേകാട് ടി എം കെ യുടെ എം ഡി യുമായ ചള്ളയിൽ കുഞ്ഞുമോൻ എന്ന മുഹമ്മദ്‌ ഷരീഫ് 62 മലേഷ്യയിൽ വെച്ച് നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഡോ. തമീസ, ഡോ.

അമൽ ഇംഗ്ലീഷ് സ്കൂളിൽ വാർഷിക ദിനാഘോഷം വർണ്ണാഭമായി

ചമ്മന്നൂർ: അമൽ ഇംഗ്ലീഷ് സ്കൂളിന്റെ മുപ്പത്തി രണ്ടാമത് വാർഷിക ദിനാഘോഷം (ലൂമിയർ 25) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പാൾ അബ്ദുൾ ഗഫൂർ

യുവ കർഷകൻ കൃഷിയിടത്തിൽ ഷോക്കേറ്റ് മരിച്ചു

വടക്കേക്കാട് : പാടത്ത് കൃഷിപ്പണിക്കിടെ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. യുവ കർഷകനും ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കുന്നംകുളം മേഖല മെമ്പറും പഴഞ്ഞി സ്വദേശിയുമായ ഷൈജു ബീറ്റ (42) ആണ് മരിച്ചത്. ഇന്ന്

പുന്നയൂർക്കുളത്ത് സി പി എം ബി ജെ പി സംഘർഷം

പുന്നയൂർക്കുളം : അണ്ടത്തോട് നാക്കോല കിഴക്കേ ചെറായിയിൽ ബി ജെ പി, സി പി എം സംഘർഷം. തിരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് നടന്ന ആഹ്ലാദ പ്രകടനത്തിനിടെയാണ്‌ സംഘർഷമുണ്ടായത്. പുന്നർക്കുളം പഞ്ചായത്ത് മൂന്നാം

സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനം: പ്രചരണ സൈക്കിൾ റാലി സംഘടിപ്പിച്ചു

വടക്കേക്കാട് : സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിൻ്റെ പ്രചരണാർത്ഥം വടക്കേകാട് റെയ്ഞ്ച് എസ് ബി വി ( സുന്നി ബാല വേദി ) സൈക്കിൾ റാലി സംഘടിപ്പിച്ചു. എസ് ബി വി ചെയർമാൻ ശാകിർ ഫൈസി, കൺവീനർ സ്വാദിഖ് അൻവരി എന്നിവർ നേതൃത്വം നൽകി.