Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
School fest 2025 – 26
തിരുവത്ര.കോട്ടപ്പുറം ഗവ ഫിഷറീസ് യുപി സ്കൂളിൽ അന്താരാഷ്ട്ര സംസ്കൃത ദിനം ആചരിച്ചു
തിരുവത്ര : എല്ലാ വർഷവും ശ്രാവണ മാസത്തിലെ പൗർണ്ണമി തിഥിയിലാണ് ആചരിക്കുന്നത്. സ്ക്കൂൾ പ്രധാനധ്യാപിക്ക പി കെ റംല ഉൽഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി എം കെ സലീം ആശംസ നേർന്നു.സി ആർ ദുർഗ്ഗ, എ എസ് സന്ധ്യ, എസ് കെ പ്രിയ, പി എം മുബീന,സി ജെ ജിൻസി,!-->…
ചെറായി ഗവ.യു.പി.സ്കൂളിൽ നാളികേര ദിനം ആചരിച്ചു
ചെറായി : നാളികേര ഉൽപ്പന്ന പ്രദർശനവുമായി നാളികേര ദിനം ആചരിച്ചു.നാളികേര ദിനത്തോടനുബന്ധിച്ച് ചെറായി ഗവ.യു.പി.സ്കൂളിലെ കെ.ജി. മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് വിവിധ കരകൗശല ഉൽപ്പന്നങ്ങളും ഉപയോഗമുള്ള ഉൽപ്പന്നങ്ങളും!-->…
സംസ്ഥാന കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പ്: ഒരുമനയൂർ നാഷണൽ ഹുദ സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് റസിന് വെങ്കല…
ചാവക്കാട്: സംസ്ഥാനതല വാക്കോ (WAKO) കേരള കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കി ഒരുമനയൂർ നാഷണൽ ഹുദ സ്കൂൾ വിദ്യാർത്ഥി എ. ആർ. മുഹമ്മദ് റസിൻ. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ റസിൻ, 'യംഗർ കേഡറ്റ്' കിക്ക് ലൈറ്റ് വിഭാഗത്തിലാണ്!-->…
ഇന്റർ സ്കൂൾ മിനി വേൾഡ് കപ്പ്: രാജാ സ്കൂളിന് കിരീടം
ചാവക്കാട് : ആർത്താറ്റ് ഹോളിക്രോസ് സ്കൂളിൽ വെച്ച് നടന്ന ആവേശകരമായ ഇന്റർ സ്കൂൾ മിനി വേൾഡ് കപ്പ് 2026 അണ്ടർ 15 ഫുട്ബോൾ ടൂർണ്ണമെന്റിൽ രാജാ സ്കൂൾ ചാമ്പ്യന്മാരായി. കലാശപ്പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കുന്നംകുളം ഗുഡ് ഷെപ്പേർഡ്!-->…
കേരള സ്‌കൂള്‍ കലോത്സവം – ടോംയാസ് പുരസ്‌കാരം സമ്മാനിച്ചു
ചാവക്കാട് : കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ചിത്രരചനയില്‍ തിരഞ്ഞെടുക്കപ്പെട്ട 3 പേര്‍ക്ക് ടോംയാസ് പുരസ്‌കാരം സമ്മാനിച്ചു. ഇരുപത്തയ്യായിരം രൂപയും ശില്പവുമാണ് സമ്മാനിച്ചത്.
!-->!-->!-->…
സ്വർണക്കപ്പിൽ മുത്തമിട്ട് കണ്ണൂർ
ചാവക്കാട് : 64-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 117.5 പവൻ സ്വർണക്കപ്പിൽ മുത്തമിട്ട് കണ്ണൂർ ജില്ല. 1,028 പോയിന്‍റുകളുമായാണ് കണ്ണൂർ വിജയകിരീടം നേടിയത്. നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ തൃശൂരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ്!-->…
സഹോദയ കിഡ്സ് ഫെസ്റ്റ് – അമൽ സ്കൂളിന് രണ്ടാം സ്ഥാനം
തൃശ്ശൂർ: തൃശ്ശൂർ സഹോദയ കിഡ്സ് ഫെസ്റ്റ് ജനുവരി 8 വ്യാഴാഴ്ച ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്നു. പ്രധാന വേദിയായ സ്കൂൾ ഓഡിറ്റോറിയത്തിൽ വര്ണാഭമായ സമാപന സമ്മേളനം അരങ്ങേറി. അമൽ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ നാലകത്ത് സ്വാഗതം!-->…
അമൽ ഇംഗ്ലീഷ് സ്കൂളിൽ ജില്ലാ സഹോദയ കിഡ്സ് ഫെസ്റ്റിന് തുടക്കമായി
വടക്കേകാട്: : തൃശൂർ ജില്ലാ സഹോദയ കിഡ്സ് ഫെസ്റ്റിന് ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ തുടക്കമായി. നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. വൈകീട്ട് 5.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഡി 4 ഡാൻസ് വിന്നർ ചെയ്തിക്ക് ഗുരുവായൂർ സംബന്ധിക്കും. സഹോദയ!-->…
ഫലസ്തീൻ അതിജീവനത്തിന്റെ ഗീതം പാടി നദാലിന് ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം
ഇരിങ്ങാലക്കുട / കലോത്സവ നഗരി : ഇരിങ്ങാലക്കുടയിൽ നടക്കുന്ന തൃശൂർ റവന്യു ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ ചേറ്റുവ ജി.എം.യു.പി സ്കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ് നദാൽ നൗഫൽ ഒന്നാം സ്ഥാനം നേടി. ഫലസ്തീൻ അതിജീവനം!-->…
ദേശഭക്തിയിൽ ഡോൺബോസ്‌കോ ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട / ജില്ലാ കലോത്സവ നഗരി : പൂർവ്വ വിദ്യാർത്ഥിയുടെ ശിക്ഷണത്തിൽ ദേശഭക്തി ഗാനത്തിൽ ഡോൺബോസ്‌കോ ഇരിങ്ങാലക്കുട വീണ്ടും. ഹൈസ്‌കൂൾ വിഭാഗം ദേശഭക്തി ഗാന മത്സരത്തിലാണ് വിജയികളായത്. പൂർവ്വ വിദ്യാർത്ഥിയായ അഭിനന്ദ് വി നായരുടെ!-->…

