
അബുദാബി : പെരുമ്പടപ്പ് പുത്തൻ പള്ളി സ്വദേശി ഡോ. മുന്നാസ് (32) അബുദാബിയിൽ വച്ച് നിര്യാതനായി. എൽ എൽ എച്ച് ഹോസ്പിറ്റൽ ജീവനക്കാരനായിരുന്നു. മുസഫ ഇസത്തുൽ ഇസ്ലാം മദ്റസ പി ടി എ അംഗമായിരുന്നു പരേതൻ. പിതാവ് മുഹമ്മദലി. ഭാര്യ: മസ്ന കൊട്ടേക്കാട്, മക്കൾ: ഫാത്തിമ. മഹ്സ മറിയം, തനൂൻ. ജിദ്ദയിലെ ഐസിഎഫ് പ്രവർത്തകൻ വേങ്ങര കെ കെ ലത്തീഫ് ഹാജിയുടെ മരുമകനാണ് മരിച്ച മുന്നാസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്നും, കോടത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.


Comments are closed.