പെരുമ്പടപ്പ് സ്വദേശി അബുദാബിയിൽ നിര്യാതനായി
അബുദാബി : പെരുമ്പടപ്പ് പുത്തൻ പള്ളി സ്വദേശി ഡോ. മുന്നാസ് (32) അബുദാബിയിൽ വച്ച് നിര്യാതനായി. എൽ എൽ എച്ച് ഹോസ്പിറ്റൽ ജീവനക്കാരനായിരുന്നു. മുസഫ ഇസത്തുൽ ഇസ്ലാം മദ്റസ പി ടി എ അംഗമായിരുന്നു പരേതൻ. പിതാവ് മുഹമ്മദലി. ഭാര്യ: മസ്ന കൊട്ടേക്കാട്,!-->…

