അഞ്ചങ്ങാടി സ്വദേശി ആലുവയിൽ വാഹനാപകടത്തിൽ മരിച്ചു
ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി കുഴങ്ങരയിലെ വലിയപറമ്പിൽ വീട്ടിൽ ബ്രോഡ് വേ സാലിഹിൻ്റെ മകൻ മുഹമ്മദ് റാസിൽ(22) ആലുവ തോട്ടുമുഖത്ത് വാഹനപകടത്തിൽ മരിച്ചു. പാലക്കാട് വടക്കഞ്ചേരിയിലാണ് താമസം. റാസിൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനം!-->…


