mehandi banner desktop
Chavakkad online
Browsing Tag

Accident death

ലോറിയിൽ സാധനങ്ങൾ കയറ്റുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

​ചിറ്റാട്ടുകര: ലോറിയിൽ സാധനങ്ങൾ കയറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ചിറ്റാട്ടുകര പത്താം വാർഡിൽ അന്തിക്കാടൻ വീട്ടിൽ ജേക്കബ് മകൻ ജോയ്സൺ (47) ആണ് മരിച്ചത്. ​ഇന്ന് ഉച്ചക്ക് 12 മണിയോടെ ചിറ്റാട്ടുകര പോൾ മാസ്റ്റർപടിയിലായിരുന്നു…

ബൈക്കിടിച്ച് കാൽ നാടായാത്രികൻ മരിച്ചു – രണ്ടു പേർക്ക് പരിക്ക്

തളിക്കുളം : ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുമ്പോൾ ബൈക്ക് ഇടിച്ച് കാൽനട യാത്രികൻ മരിച്ചു. തളിക്കുളം സ്വദേശി കളത്തിൽ കുട്ടപ്പൻ മകൻ രാജു (60) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു അപകടം. ദേശീയപാത മുറിച്ച്…

ചേറ്റുവയിൽ കാറിടിച്ച് തമിഴ്‌നാട് സ്വദേശിനി മരിച്ചു

ചേറ്റുവ: ദേശീയപാത 66-ൽ ചേറ്റുവ ചുള്ളിപ്പടിയിൽ കാറിടിച്ച് തമിഴ്‌നാട് സ്വദേശിനിയായ കാൽനടയാത്രക്കാരി മരിച്ചു. മേഖലയിൽ ആക്രിസാധനങ്ങളും കുപ്പികളും പെറുക്കി വിറ്റ് ഉപജീവനം നടത്തിവന്നിരുന്ന തമിഴ്‌നാട് സ്വദേശിനി സുശീല (55) ആണ് മരിച്ചത്. …

പൊക്കുളങ്ങരയിൽ കാറിടിച്ച് വയോധികൻ മരിച്ചു

വാടാനപ്പള്ളി : ദേശീയപാത 66 റോഡ് മുറിച്ചു കിടക്കുന്നതിനിടെ കാറടിച്ച് വയോധികൻ മരിച്ചു. പൊക്കുളങ്ങര സ്വദേശി എങ്ങണ്ടിയൂർ വീട്ടിൽ പ്രകാശൻ (60) ആണ് മരിച്ചത്. ഇന്ന് രാത്രി 7:15 നായിരുന്നു അപകടം. അപകട സ്ഥലത്ത് വെച്ച് തന്നെ പ്രകാശന് മരണം…

പൂവത്തൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

പാവറട്ടി: പൂവത്തൂർ സെൻ്ററിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് പരീക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. പൂവത്തൂരിലെ പഴയ പോലീസ് സ്റ്റേഷന് സമീപമുള്ള വർക്ക് ഷോപ്പിലെ ജീവനക്കാരൻ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി പരുത്തിപ്പുള്ളി…

പിതാവിന് പിന്നാലെ മകനും; വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

മതിലകം : കഴിഞ്ഞ ദിവസം ശ്രീനാരായണപുരം ആലയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പനങ്ങാട് അഞ്ചാംപരത്തി സ്വദേശി കാട്ടുപറമ്പിൽ കബീറിൻ്റെ മകൻ റംസാൻ (14) ആണ് മരിച്ചത്. ഇതേ…

ബാംഗ്ലൂരിൽ വാഹനാപകടം: ചാവക്കാട് സ്വദേശിയായ ഐടി ജീവനക്കാരൻ മരിച്ചു

​ചാവക്കാട്: ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ ചാവക്കാട് ഇരട്ടപ്പുഴ സ്വദേശി മരിച്ചു. ഇരട്ടപ്പുഴ കോളനിപടിക്ക് സമീപം തെക്കൻ ഹനീഫയുടെ (പടവ് ഹനീഫ) മകൻ അബ്ദുള്ള (25) ആണ് മരിച്ചത്. ​ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്. ബാംഗ്ലൂരിലെ…

ദുബൈയിൽ വാഹനാപകടം; 6 ഇന്ത്യക്കാർ ഉൾപ്പെടെ 8 പേർ മരിച്ചു 6 പേർക്ക് പരിക്ക്

ദുബായ് എമിറേറ്റ്സ് റോഡിൽ സാങ്കേതിക തകരാറ് മൂലം റോഡിൽ നിന്ന് പോയ ട്രക്കിന് പിറകിൽ മിനി ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ 6 ഇന്ത്യക്കാരും, 1 ശ്രീലങ്ക, 1 നേപ്പാൾ എന്നീ സ്വദേശികൾ മരണപ്പെട്ടതായാണ് പ്രാഥമിക വിവരം.മോട്ടീവ് ടെക്നിക്കൽ സർവീസ്…

മണലൂരിൽ മരംവീണ് ഉറങ്ങിക്കിടന്ന യുവാവ്മരിച്ചു

​മണലൂർ: ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രൻ്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. ​വീടുപണിയുടെ ഭാഗമായി വീടിനോട് ചേർന്ന് കെട്ടിയ ഓലഷെഡിൽ…

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്‌സയിലിരുന്ന യുവാവ് മരിച്ചു

തളിക്കുളം: ദേശീയപാതയിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഇടശ്ശേരി പുന്നച്ചോട് സ്വദേശി പരേതനായ രായംമരക്കാർ വീട്ടിൽ അബ്ദുൽ റഹിമാന്റെ (ഹീറോ) മകൻ സഫീൽ (30) ആണ് മരിച്ചത്. ​ഏതാനും ദിവസങ്ങൾക്ക് മുൻപ്…