mehandi banner desktop
Chavakkad online

പൊക്കുളങ്ങരയിൽ കാറിടിച്ച് വയോധികൻ മരിച്ചു

Ft

വാടാനപ്പള്ളി : ദേശീയപാത 66 റോഡ് മുറിച്ചു കിടക്കുന്നതിനിടെ കാറടിച്ച് വയോധികൻ മരിച്ചു. പൊക്കുളങ്ങര സ്വദേശി എങ്ങണ്ടിയൂർ വീട്ടിൽ പ്രകാശൻ (60) ആണ് മരിച്ചത്.

Jan oushadi

ഇന്ന് രാത്രി 7:15 നായിരുന്നു അപകടം. അപകട സ്ഥലത്ത് വെച്ച് തന്നെ പ്രകാശന് മരണം സംഭവിച്ചിരുന്നു. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം എങ്ങണ്ടിയൂർ എം ഐ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Comments are closed.