mehandi banner desktop
Chavakkad online
Browsing Tag

Vadanappilly

വാടാനപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ചു; വൻ ദുരന്തം ഒഴിവായത്…

​വാടാനപ്പള്ളി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് ബസിന്റെ ടയർ പൊട്ടിത്തെറിച്ച് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം-ഗുരുവായൂർ റൂട്ടിലോടുന്ന 'വലിയപറമ്പിൽ' ബസിന്റെ മുൻവശത്തെ ഇടത് ഭാഗത്തെ ടയറാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.

വാടാനപ്പള്ളി ശാന്തി റോഡിൽ കൊപ്ര ഷെഡിന് തീപിടിച്ചു – വൻ നാശനഷ്ടം

വാടാനപ്പള്ളി: വാടാനപ്പള്ളി ശാന്തി റോഡിൽ പ്രവർത്തിക്കുന്ന 'സത്യാസ്' കൊപ്ര ഷെഡിൽ വൻ തീപിടിത്തം. ഷെഡിൽ സൂക്ഷിച്ചിരുന്ന കൊപ്രയും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു. ഷെഡിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് ബൈക്ക്പൂ ർണ്ണമായും കത്തിനശിച്ചു.

പൊക്കുളങ്ങരയിൽ കാറിടിച്ച് വയോധികൻ മരിച്ചു

വാടാനപ്പള്ളി : ദേശീയപാത 66 റോഡ് മുറിച്ചു കിടക്കുന്നതിനിടെ കാറടിച്ച് വയോധികൻ മരിച്ചു. പൊക്കുളങ്ങര സ്വദേശി എങ്ങണ്ടിയൂർ വീട്ടിൽ പ്രകാശൻ (60) ആണ് മരിച്ചത്. ഇന്ന് രാത്രി 7:15 നായിരുന്നു അപകടം. അപകട സ്ഥലത്ത് വെച്ച് തന്നെ പ്രകാശന് മരണം

ചാവക്കാട് സ്വദേശിയെ ചുറ്റികയും ജാക്കി ലിവറും ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ…

വാടാനപ്പിള്ളി: മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ വീട്ടിൽക്കയറി ചുറ്റികയും ജാക്കി ലിവറും ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളെ വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഏങ്ങണ്ടിയൂർ ഏത്തായ് സ്വദേശികളായ തെറ്റാരി

തളിക്കുളത്ത് ഓയിൽ മില്ലിന് തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

വാടാനപ്പള്ളി : തളിക്കുളം പത്താംകല്ലിൽ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന സാലി ഓയിൽ ഫ്ലവർ മില്ലിൽ ഇന്ന് രാവിലെ ഉണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്ന് രാവിലെ ഏകദേശം 7.45 ഓടെയായിരുന്നു സംഭവം. തീപിടിത്തത്തിൽ

കാണാതായ യുവാവിൻ്റെ മൃതദേഹം പൊക്കാഞ്ചേരി പുഴയിൽ കണ്ടെത്തി

വാടാനപ്പള്ളി: കാണാതായ യുവാവിൻ്റെ മൃതദേഹം പൊക്കാഞ്ചേരി പുഴയിൽ കണ്ടെത്തി. പൊക്കാഞ്ചേരി സ്വദേശി കാര്യാട്ട് ഏകലവ്യൻ്റെ മകൻ അജയ്കൃഷ്ണൻ (22) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് അജയ്കൃഷ്ണനെ കാണാതായത്. ശനിയാഴ്ച വൈകീട്ട് 6.30 ഓടെ

വാടാനപ്പള്ളി പൊക്കാഞ്ചേരി ബീച്ചിൽ കടലാക്രമണം രൂക്ഷം – അഞ്ച് വീടുകളിൽ വെള്ളം കയറി

വാടാനപ്പള്ളി : പൊക്കാഞ്ചേരി ബീച്ചിൽ കടലാക്രമണം രൂക്ഷം. അഞ്ച് വീടുകളിൽ വെള്ളം കയറി. സീവാൾ റോഡ് തകർന്നു. വേലിയേറ്റത്തിൽ തിരയടിച്ച് കര തുരന്നാണ് വെള്ളം അടിച്ചു കയറിയത്. കാലവർഷത്തിന് മുമ്പേ അപ്രതീക്ഷിത കടലാക്രമണമാണ് ഉണ്ടായത്. വെള്ളം കയറി

ബംഗളൂരുവിൽ മലയാളി യുവാവിന്റെ ക്രൂര മർദനത്തിനിരയായ വാടാനപ്പള്ളി സ്വദേശിനി മരിച്ചു

വാടാനപ്പള്ളി : ബംഗളൂരുവിൽ മലയാളി യുവാവിന്റെ ക്രൂര മർദനത്തിനിരയായ വാടാനപ്പള്ളി സ്വദേശി മരിച്ചു. തളിക്കുളം പത്താംകല്ല് സ്വദേശിനി സുനിതയാണ് ( 47) മരിച്ചത് ബംഗളൂരുവിലെ സുലിബെലെയിൽ വെച്ചാണ് ആക്രമിക്കപ്പെട്ടത്. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ്

തൃത്തല്ലൂരിൽ ടയർ കട കത്തി നശിച്ചു – നാട്ടുകാരുടെ ജാഗ്രത വൻ ദുരന്തം ഒഴിവായി

വാടാനപ്പള്ളി : തൃത്തല്ലൂരിൽ രാത്രി ഉണ്ടായ തീപിടുത്തത്തിൽ ടയർ കട കത്തിനശിച്ചു. സെന്ററിൽ ജുമാമസ്ജിദിന് സമീപം പ്രവർത്തിക്കുന്ന യുണീക്ക് വീൽസ് എന്ന ടയർ കടക്കാണ് ചൊവ്വാഴ്ച രാത്രി എട്ടോടെ തീപിടിച്ചത്. ഉടമ തേറമ്പിൽ നിധിൻരാജ് കട അടച്ച് വീട്ടിൽ പോയ