mehandi banner desktop
Chavakkad online
Browsing Tag

Engandiyur

പൊക്കുളങ്ങരയിൽ കാറിടിച്ച് വയോധികൻ മരിച്ചു

വാടാനപ്പള്ളി : ദേശീയപാത 66 റോഡ് മുറിച്ചു കിടക്കുന്നതിനിടെ കാറടിച്ച് വയോധികൻ മരിച്ചു. പൊക്കുളങ്ങര സ്വദേശി എങ്ങണ്ടിയൂർ വീട്ടിൽ പ്രകാശൻ (60) ആണ് മരിച്ചത്. ഇന്ന് രാത്രി 7:15 നായിരുന്നു അപകടം. അപകട സ്ഥലത്ത് വെച്ച് തന്നെ പ്രകാശന് മരണം

ഏങ്ങണ്ടിയൂർ മീൻകടവിൽ കനോലിപുഴയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി

​വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ മീൻകടവിൽ കനോലിപുഴയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് പുഴയിലൂടെ ഒഴുകിനടക്കുന്ന നിലയിൽ പ്രദേശവാസികൾ മൃതദേഹം കണ്ടത്. ​വിവരമറിയിച്ചതിനെ തുടർന്ന് വാടാനപ്പള്ളി പൊലീസും വലപ്പാട്ടുനിന്നെത്തിയ

ഗുരുവായൂർ ജനവിധി; എൽ ഡി എഫിന് മികച്ച പിന്തുണ നൽകി ഗുരുവായൂരും ഏങ്ങണ്ടിയൂരും – യു ഡി എഫിനെ…

ചാവക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി എൻ കെ അക്ബറിന്റെ വിജയത്തിൽ നിർണായകമായത് ഗുരുവായൂരും എങ്ങണ്ടിയൂരും നൽകിയ ഭൂരിപക്ഷം. 1998 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് എൻ കെ അക്ബർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 49

മണത്തല സ്കൂൾ മുൻ അധ്യാപകൻ വേ​ലു​ണ്ണി മാ​ഷ് നിര്യാതനായി

ഏ​ങ്ങ​ണ്ടി​യൂ​ർ: മണത്തല ഗവ ഹൈസ്കൂൾ മുൻ അധ്യാപകൻ അഞ്ചാം​ക​ല്ലി​നു സ​മീ​പം മ​ഞ്ച​റ​മ്പ​ത്ത് വേ​ലു​ണ്ണി മാ​സ്റ്റ​ർ (88) നി​ര്യാ​ത​നാ​യി. റി​ട്ട. എ.​ഇ.​ഒ ആ​യാ​യി​രു​ന്നു. ഭാ​ര്യ: മ​നോ​ര​മ​ദേ​വി (റി​ട്ട. ഹെ​ഡ് ടീ​ച്ച​ർ, നാ​ഷ​ന​ൽ ഹ​യ​ർ

ചാവക്കാട് മേഖലയിൽ പോളിംഗ് ശക്തം ശാന്തം

ചാവക്കാട് : ചാവക്കാട് മേഖലയിൽ പോളിംഗ് ശാന്തം. പുന്നയൂർക്കുളം, വടക്കേകാട്, പുന്നയൂർ, ഒരുമനയൂർ, കടപ്പുറം, എങ്ങണ്ടിയൂർ തുടങ്ങിയ പഞ്ചായത്തുകളിലും ചാവക്കാട്, ഗുരുവായൂർ നഗരസഭകളിലും 70 ശതമാനത്തിന് മുകളിൽ വോട്ട് രേഖപ്പെടുത്തി. വോട്ടിംഗ്

ഗുരുവായൂര്‍ നിയോജകമണ്ഡല തല പട്ടയ മേള 28 ന് – 101 അംഗ സംഘാടക സമിതി രൂപീകരിച്ചു

പുന്നയൂർ: : ജൂലൈ 28 ന് പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ അല്‍സാക്കി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ഗുരുവായൂര്‍ നിയോജകമണ്ഡല തല പട്ടയ മേളയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ജൂലൈ 28 തിങ്കളാഴ്ച

ദേശീയ പണിമുടക്ക് ; ഏങ്ങണ്ടിയൂരിൽ ഐ എൻ ടി യു സി പ്രകടനവും പൊതുയോഗവും

ഏങ്ങണ്ടിയൂർ  : കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്കിന്റെ ഭാഗമായി ഏങ്ങണ്ടിയൂരിൽ ഐ.എൻ.ടി.യു.സി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും, പൊതുയോഗവും നടത്തി. ചേറ്റുവ ഹാർബറിൽ

പഹൽഗാം ഭീകരാക്രമണം; സുരക്ഷാ വീഴ്ച്ച അന്വേഷിക്കണം – കെ പി സി സി സെക്രട്ടറി സി സി ശ്രീകുമാർ

ഏങ്ങണ്ടിയൂർ : ജമ്മു കശ്മീരിലെ പെഹൽഗാമിലെ വിനോദ സഞ്ചാര മേഖലയിൽ നടന്ന ഭീകരാക്രമണം കേന്ദ്ര ഗവൺമെൻ്റിൻ്റെ സുരക്ഷാ വീഴ്ച്ചയാണെന്നും, സംഭവത്തെ കുറിച്ച് ഉന്നത തല അന്വേഷണം വേണമെന്നും കെ.പി.സി.സി സെക്രട്ടറി സി.സി ശ്രീകുമാർ ആവശ്യപ്പെട്ടു.

മദ്യാസക്തർ കുടുംബത്തിന് ഭാരമോ…? ജനശ്രദ്ധയാകർഷിച്ച് ചൂണ്ട @ 8 പി എം

വെങ്കിടങ്ങ് : മദ്യാസക്തരുടെ പ്രവൃത്തികൾ കുടുംബത്തിലുണ്ടാക്കുന്ന വിള്ളലുകളും പ്രത്യാഘാതങ്ങളും വരച്ചു കാണിക്കുന്ന ഹൃസ്വ ചിത്രമായ 'ചൂണ്ട @ 8 പി എം ന്റെ ആദ്യ പ്രദർശനം ശ്രദ്ധേയമായി . തികച്ചും ഗ്രാമീണ കൂട്ടായ്മയിൽ ഒരുക്കിയ ചിത്രം സംവിധാനം

ദേശീയപാതാ വികസനം കുടിവെള്ള വിതരണം തടസ്സപ്പെടുന്നു; അടിയന്തിര യോഗം വിളിച്ചുകൂട്ടി എം എൽ എ –…

ചാവക്കാട് : നാഷണല്‍ ഹൈവേ വികസന പ്രവർത്തികളുമായി ബന്ധപ്പെട്ട് കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നത് മൂലം കുടിവെള്ളം തടസ്സപ്പെടുന്നത് തുടരുന്നു. ഇതേതുടർന്ന് എന്‍.കെ അക്ബർ എം.എല്‍.എ അടിയന്തിര യോഗം വിളിച്ചു കൂട്ടി. വാട്ടർ കണക്ഷൻ