പാപ്പാളിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് അപകടം: രണ്ടു പേർക്ക് പരിക്ക്
അണ്ടത്തോട് : ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അണ്ടത്തോട് പാപ്പാളി സെൻ്ററിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന കാൽനട യാത്രികനെ സ്കൂട്ടർ ഇടിച്ച് അപകടം. അപകടത്തിൽ പരിക്കുപറ്റിയ സ്കൂട്ടർ യാത്രികൻ നെടുപുഴ സ്വദേശിനി ചികോടൻ ദിനു, കാൽനട യാത്രികൻ!-->…

