mehandi banner desktop
Chavakkad online
Browsing Tag

Pappali

പാപ്പാളിയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണം: മുഖ്യമന്ത്രി വി. ഡി. സതീശന് ഭാരവാഹികൾ നിവേദനം നൽകി

അണ്ടത്തോട്: ദേശീയപാതയിൽ ബദർ പള്ളിക്കും അണ്ടത്തോട് അണ്ടർപാസിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പാപ്പാളിയിൽ (KM 338+600) കാൽനടയാത്രക്കാർക്കായി ഫൂട്ട് ഓവർ ബ്രിഡ്ജ് (നടപ്പാലം) നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പാപ്പാളി യാത്ര സംരക്ഷണ സമിതി ഭാരവാഹികൾ…

പാപ്പാളിയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണം – പഞ്ചായത്ത്‌ പ്രസിഡണ്ടിന് നിവേദനം നൽകി

പുന്നയൂർക്കുളം: ദേശീയപാത 66-ൽ പാപ്പാളിയിൽ (കിലോമീറ്റർ 338+600) കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഫുട്ട് ഓവർ ബ്രിഡ്ജ് (Foot Over Bridge) സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പാപ്പാളി യാത്രാ സംരക്ഷണ സമിതി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്…

പാപ്പാളിയിൽ എൻഎച്ച് 66 നടപ്പാത നിർമ്മിക്കണം: പാപ്പാളി യാത്ര സംരക്ഷണ സമിതി’ രൂപീകരിച്ചു

പുന്നയൂർക്കുളം: ദേശീയപാത 66-ൽ പാപ്പാളിയിൽ വിദ്യാർത്ഥികളുടെയും ബസ് യാത്രക്കാരുടെയും യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഫുട് ഓവർബ്രിഡ്ജ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ സർവ്വകക്ഷിയോഗം ചേർന്നു. അണ്ടത്തോട് അണ്ടർപാസിനും ബദർ പള്ളി…

വെൽഫെയർ പാർട്ടി പാപ്പാളി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

​പുന്നയൂർക്കുളം : വെൽഫെയർ പാർട്ടി പാപ്പാളി യൂണിറ്റ് സമ്മേളനം സിറാജിന്റെ വസതിയിൽ വെച്ച് നടന്നു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എം.കെ. അസ്‌ലം സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ലത്തീഫ് കോലയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി…

പാപ്പാളിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് അപകടം: രണ്ടു പേർക്ക് പരിക്ക്

അണ്ടത്തോട് : ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അണ്ടത്തോട് പാപ്പാളി സെൻ്ററിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന കാൽനട യാത്രികനെ സ്കൂട്ടർ ഇടിച്ച് അപകടം.  അപകടത്തിൽ പരിക്കുപറ്റിയ സ്കൂട്ടർ യാത്രികൻ നെടുപുഴ സ്വദേശിനി ചികോടൻ ദിനു, കാൽനട യാത്രികൻ…

ഗുരുവായൂർ മണ്ഡലത്തിൽ അക്കൗണ്ട് തുറന്ന് എസ്ഡിപിഐ

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിൽ എസ്ഡിപിഐ ആദ്യമായി അക്കൗണ്ട് തുറന്നു. പുന്നയൂർക്കുളം പഞ്ചായത്തിലാണ് എസ്ഡിപിഐ സ്ഥാനാർഥി വിജയിച്ചത്. വാർഡ്‌ 18 പാപ്പാളിയിൽ നിന്നും മത്സരിച്ച ബുഷറ സുബൈർ 153 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മറ്റു മുന്നണികളെ…

കാറ്റാടി മരം ദേഹത്തേക്ക് മറിഞ്ഞു വീണു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു

അണ്ടത്തോട് : ശക്തമായ കടൽക്ഷോഭത്തിൽ കാറ്റാടി മരം ദേഹത്തേക്ക് മറിഞ്ഞു വീണു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. പുന്നയൂർക്കുളം പാപ്പാളി ബീച്ച് വടക്കവായിൽ പരേതനായ മുഹമ്മദുണ്ണി മകളും പോന്നോത്ത് സലീമിന്റെ ഭാര്യയുമായ ഫാത്തിമ…

നിർത്തിയിട്ട പെട്ടിഓട്ടോയിൽ മിനിലോറി ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

പുന്നയൂർക്കുളം: പാപ്പാളിയിൽ നിർത്തിയിട്ട പെട്ടിഓട്ടോയിൽ മിനിലോറി ഇടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു. വാടാനപ്പിള്ളി ചിലങ്ക ബീച്ച് സ്വദേശി നൗഷാദാണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോട് കൂടി പാപ്പാളി സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം.…