mehandi banner desktop
Chavakkad online
Browsing Tag

Andathodu

ഇലക്ഷൻ കമ്മീഷനെ പുറത്താക്കുക; വെൽഫയർപാർട്ടി പ്രതിഷേധം

പുന്നയൂർക്കുളം : വംശീയ ഗൂഢപദ്ധതിയായ എസ് ഐ ആർ ഉപേക്ഷിക്കുക, വെട്ടിമാറ്റിയ 12 കോടി പൗരൻമാരുടെ വോട്ടവകാശം പുനഃസ്ഥാപിക്കുക, ഗ്യാനേഷ്കുമാറിനെ പുറത്താക്കുക. എന്നീ ആവശ്യങ്ങളുന്നയിച്ചും ജന്തർ മന്തർ പ്രക്ഷോഭകർക്ക് ഐക്യദാർഢ്യമർപ്പിച്ചും വെൽഫെയർ…

അക്ബർ അണ്ടത്തോടിൻ്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു.

അണ്ടത്തോട്: അക്ബർ അണ്ടത്തോടിൻ്റെ കവിതാസമാഹാരം 'നടന്നുപോകുന്ന ഒരാൾ' പ്രകാശനം ചെയ്തു. അക്ബർ അണ്ടത്തോടിൻ്റെ മാതാവ് കാട്ടിശ്ശേരി മറിയ കുട്ടിയുടെ സാന്നിധ്യത്തിൽ എഴുത്തുകാരായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിൽ നിന്ന് മുരളി മംഗലത്ത് പുസ്തകം ഏറ്റുവാങ്ങി.…

പുന്നയൂർക്കുളം പഞ്ചായത്ത് തിമിര മുക്തമാകുന്നു

അണ്ടത്തോട്: പുന്നയൂർക്കുളം പഞ്ചായത്തിനെയും സമീപ പ്രദേശങ്ങളെയും തിമിരമുക്തമാക്കുന്നതിൻ്റെ ഭാഗമായി അണ്ടത്തോട് മഅദനുൽ ഉലൂം മദ്രസ ഹാളിൽ സൗജന്യ നേത്ര പരിശോധനയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമേകുന്ന…

ഷബീർ അണ്ടത്തോടിൻ്റെ  ‘ചിലതരം ചിലന്തികൾ’ പ്രകാശനം ചെയ്തു

അണ്ടത്തോട്: കവിയും എഴുത്തുകാരനുമായ ഷബീർ അണ്ടത്തോടിൻ്റെ 14-ാമത് പുസ്തകമായ 'ചിലതരം ചിലന്തികൾ' (സൂക്ഷ്മ കവിതകൾ) പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പുസ്തക പ്രകാശനം നിർവ്വഹിച്ചു. മുഹമ്മദ് വെളിയത്ത് ആദ്യപ്രതി…

അണ്ടത്തോട് തങ്ങൾപ്പടിയിൽ  നാടോടി യുവതികളുടെ വിളയാട്ടം: വീടുകളിൽ നിന്ന് ലക്ഷങ്ങളുടെ സാധനങ്ങൾ…

പുന്നയൂർക്കുളം: അണ്ടത്തോട് തങ്ങൾപ്പടി മേഖലയിൽ തമിഴ് നാടോടി യുവതികളുടെ വിളയാട്ടം. പകൽ സമയങ്ങളിൽ വീടുകളിൽ കയറി വൻതോതിൽ മോഷണം നടത്തുന്നതായി പരാതി. കഴിഞ്ഞ ദിവസം തങ്ങൾപ്പടി മാനാത്തുപറമ്പിൽ കെ.ഇ. ഉസ്മാന്റെ വീട്ടിൽ കയറി ഇവർ മോഷണം നടത്തി. …

തൂഫാൻ തരംഗത്തിലുംതീരദേശത്ത് ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം

പുന്നയൂർക്കുളം: സംസ്ഥാനത്തൊട്ടാകെ ലഹരിക്കെതിരെ ഉണർന്നു പ്രവർത്തിക്കുമ്പോഴും പുന്നയൂർക്കുളം പഞ്ചായത്തിലെ തീരദേശപ്രദേശമായ അണ്ടത്തോട് പാപ്പാളി പ്രദേശങ്ങളിൽ ലഹരിമാഫിയ അഴിഞ്ഞാടുന്നു. പാപ്പാളി അറപ്പ പ്രദേശത്ത് സ്ഥിരമായി ക്യാമ്പ് ചെയ്യുന്ന ലഹരി…

അണ്ടത്തോട് പ്രോഗ്രസ് സ്റ്റഡി സെൻ്റർ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

അണ്ടത്തോട്: വിദ്യാഭ്യാസ രംഗത്ത് 14 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള അണ്ടത്തോട് പ്രോഗ്രസ് സ്റ്റഡി സെൻ്റർ, ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു, സി ബി എസ് ഇ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ​പുന്നയൂർക്കുളം…

ടീൻ ഇന്ത്യ എടക്കഴിയൂർ കൗമാരക്കാർക്ക് ടീൻ ലാബ് സംഘടിപ്പിച്ചു

പുന്നയൂർകുളം: കൗമാര പ്രായക്കാർക്കായി ടീൻ ഇന്ത്യ എടക്കഴിയൂർ ഏരിയ ടീൻ ലാബ് സംഘടിപ്പിച്ചു. അണ്ടത്തോട് ഹിറ കോൺഫറൻസ് ഹാളിൽ ജമാഅത്തെ ഇസ്ലാമി ഏരിയ കൺവീനർ ലുബ്‌ന ബക്കർ ഉദ്ഘാടനം ചെയ്തു. കുഞ്ഞുമുഹമ്മദ് തിരുവത്ര അധ്യക്ഷത വഹിച്ചു.…

അണ്ടത്തോട് പാപ്പാളിയിൽ പീപ്പിൾസ് ഫൗണ്ടേഷൻ ഭവന നിർമ്മാണ സഹായ വിതരണം നടത്തി

പുന്നയൂർക്കുളം : പീപ്പിൾസ് ഫൗണ്ടേഷൻ അണ്ടത്തോട് പാപ്പാളി തീരദേശ മേഖലയിൽ നടപ്പിലാക്കി വരുന്ന കമ്മ്യൂണിറ്റി എംപവർമെന്റ് പദ്ധതിയുടെ ഭാഗമായി ഭവന നിർമ്മാണ സഹായങ്ങളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പദ്ധതിയുടെ ഏരിയ കോ-ഓർഡിനേറ്റർ മുഹമ്മദ് സക്കരിയ്യ…

പാപ്പാളിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് അപകടം: രണ്ടു പേർക്ക് പരിക്ക്

അണ്ടത്തോട് : ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അണ്ടത്തോട് പാപ്പാളി സെൻ്ററിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന കാൽനട യാത്രികനെ സ്കൂട്ടർ ഇടിച്ച് അപകടം.  അപകടത്തിൽ പരിക്കുപറ്റിയ സ്കൂട്ടർ യാത്രികൻ നെടുപുഴ സ്വദേശിനി ചികോടൻ ദിനു, കാൽനട യാത്രികൻ…