അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കടപ്പുറം സ്വദേശി മരിച്ചു
ചാവക്കാട്: റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കടപ്പുറം സ്വദേശി മരണപ്പെട്ടു. കടപ്പുറം സുനാമി കോളനിക്ക് സമീപം താമസിക്കുന്ന കുന്നംപുള്ളി അബ്ദുൽ റാഫി എന്ന സൈനുദ്ദീൻ (62) ആണ് തൃശൂരിലെ ദയ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. ഇന്ന്!-->…


