mehandi banner desktop
Chavakkad online

പാലപ്പെട്ടിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: രണ്ടുപേർക്ക് പരിക്ക്

fairy tale

പലപ്പെട്ടി : ചാവക്കാട് പൊന്നാനി ദേശീയപാതയിലെ പാലപ്പെട്ടിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.

planet fashion

അപകടത്തിൽ പരിക്കുപറ്റിയ ബൈക്ക് യാത്രികൻ എരമംഗലം സ്വദേശി പ്രാരത് റോഷൻ (18), കാപ്പിരിക്കാട് സ്വദേശിനി വെള്ളറാട്ടയിൽ റാഹില (42) എന്നിവരെ അകലാട് മൂന്നൈനി വി.കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജാ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി റാഹിലയെ കുന്ദംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Comments are closed.