mehandi banner desktop
Chavakkad online

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

Ft

വാടാനപ്പള്ളി : ദേശീയ പാത 66 ഏങ്ങണ്ടിയൂർ അഞ്ചാം കല്ലിൽ ബൈക്കിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന ഏങ്ങണ്ടിയൂർ സ്വദേശിയും ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ചെമ്പൻ ഹൗസിൽ അശോകൻ മകൻ അനൂപ് (40)ൽ ആണ് മരിച്ചത്. കഴിഞ്ഞ 13 നാണ് അനൂപ് സഞ്ചരിച്ചിരുന്ന ബൈക്കിൽ അതേ ദിശയിൽ വന്ന കാർ ഇടിച്ച് പരിക്കേറ്റത്. ഇയാളെ ചേറ്റുവ ലെവൽ ഓഫ് കെയർ ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിലും പരിക്ക് ഗുരുതമായതിനാൽ പിന്നീട് തൃശ്ശൂർ അശ്വനി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ്‌ മരണം.

Jan oushadi

Comments are closed.