mehandi banner desktop
Chavakkad online

സ്കൂട്ടറിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രികന് പരിക്ക്

Ft

ചേറ്റുവ : ദേശീയപാത 66 മൂന്നാംകല്ലിൽ സ്കൂട്ടറിന് പിറകിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു പൊക്കുളങ്ങരയിൽ താമസിക്കുന്ന മുഹമ്മദ് അലി 25നാണ് പരിക്കേറ്റത് ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു അപകടം. അപകടത്തിൽ പെരിക്കേറ്റ മുഹമ്മദാലിയെ ചേറ്റുവ ലെവൽ ഓഫ് കെയർ ആംബുലൻസ് പ്രവർത്തകർ എങ്ങണ്ടിയൂർ എംഐ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ അശ്വനി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Jan oushadi

Comments are closed.