mehandi banner desktop
Chavakkad online
Browsing Tag

Chettuva

സ്വകാര്യ ബസ്സുകൾ ഇന്നുംചേറ്റുവയിൽ സർവീസ് നിർത്തി പ്രതിഷേധിച്ചു

ചേറ്റുവ: തകർന്ന ചാവക്കാട് റോഡ്, ചേറ്റുവയിൽ സ്വകാര്യ ബസ്സുകൾ സർവീസുകൾ അവസാനിപ്പിച്ചു, ദുരിതത്തിലായി വിദ്യാർത്ഥികളും യാത്രക്കാരും. ദേശീയപാത 66-ൽ തങ്ങൾപടി, വില്യംസ്, ഒരുമനയൂർ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ചാവക്കാട് സൗത്ത് ബൈപാസിന്റെ…

ചാവക്കാട് – ചേറ്റുവ ബൈലൈൻ ടാറിംഗ് ; ടെൻഡറിന് സർക്കാർ അടിയന്തിര അനുമതി നൽകണം – എൻ കെ…

ചാവക്കാട്: ചാവക്കാട് മുതല്‍ ചേറ്റുവ വരെയുള്ള നാഷണല്‍ ഹൈവേ ബൈലൈന്‍ റോഡിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തിയുടെ ടെണ്ടറിന് അടിയന്തിരമായി സര്‍ക്കാര്‍ അനുമതി നല്‍കി പ്രവര്‍ത്തി…

റോഡ് തകർന്നു തരിപ്പണം; സ്വകാര്യ ബസുകൾ ചേറ്റുവയിൽ സർവീസ് അവസാനിപ്പിച്ചു; യാത്രക്കാർ ദുരിതത്തിൽ

ചാവക്കാട്:ചാവക്കാട് തെക്കേ ബൈപ്പാസ് മുതൽ ഒരുമനയൂർ തങ്ങൾ പടി വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ - ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരം ആരംഭിച്ചു. റോഡിന്റെ തകർച്ച കാരണം…

ചേറ്റുവ വി. എസ്. കേരളീയൻ ഗ്രന്ഥശാലയിൽ ഗ്രന്ഥശാലാ ദിനം ആചരിച്ചു

ചേറ്റുവ: സെപ്റ്റംബർ 14 ഗ്രന്ഥശാലാ ദിനാചരണത്തിന്റെ ഭാഗമായി ചേറ്റുവ വി. എസ്. കേരളീയൻ ഗ്രന്ഥശാലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പതാക ഉയർത്തൽ, എഴുത്തുകാരെ ആദരിക്കൽ, പുസ്തകശേഖരണം, മെംബർഷിപ്പ് കാമ്പയിൻ, അക്ഷരദീപം തെളിയിക്കൽ, സാംസ്കാരിക…

വട്ടേക്കാട് ചുള്ളിപ്പാടം ഭാഗത്ത് പുഴയിൽ കണ്ടെത്തിയ ജഡം വെസ്റ്റ്‌ ഭംഗാൾ സ്വദേശിയുടേത്

കടപ്പുറം : വട്ടേക്കാട് ചുള്ളിപ്പാടം ഭാഗത്ത് പുഴയിൽ പൊന്തിക്കിടക്കുന്ന രീതിയിൽ മൂന്നു ദിവസം മുൻപ് കണ്ടെത്തിയ ജഡം വെസ്റ്റ്‌ ഭംഗാൾ സ്വദേശിയുടേതെന്ന് സ്ഥിരീകരിച്ചു. അലിപുർദുആർ സ്വദേശി കിഷൻ ബാൽമികി (45) യുടേതാണ് ജഡം എന്ന് പോലീസ്…

ചേറ്റുവയിൽ കാറിടിച്ച് തമിഴ്‌നാട് സ്വദേശിനി മരിച്ചു

ചേറ്റുവ: ദേശീയപാത 66-ൽ ചേറ്റുവ ചുള്ളിപ്പടിയിൽ കാറിടിച്ച് തമിഴ്‌നാട് സ്വദേശിനിയായ കാൽനടയാത്രക്കാരി മരിച്ചു. മേഖലയിൽ ആക്രിസാധനങ്ങളും കുപ്പികളും പെറുക്കി വിറ്റ് ഉപജീവനം നടത്തിവന്നിരുന്ന തമിഴ്‌നാട് സ്വദേശിനി സുശീല (55) ആണ് മരിച്ചത്. …

ചാവക്കാട് – ചേറ്റുവ റോഡ് നവീകരണത്തിന് 1.63 കോടി രൂപ അനുവദിച്ചു

ചാവക്കാട്:  ദേശീയപാത 66 ചാവക്കാട് - ചേറ്റുവ റോഡിൽ ചാവക്കാട് മുതൽ തങ്ങൾപ്പടി വരെ തകർന്നു കിടക്കുന്ന ഒരു കിലോമീറ്റർ റോഡ് നവീകരിക്കുന്നതിനായി നാഷണൽ ഹൈവേ അതോറിറ്റി 1.63 കോടി രൂപ അനുവദിച്ചതായി എൻ കെ അക്ബർ എംഎൽഎ അറിയിച്ചു. സംസ്ഥാന പൊതുമരാമത്ത്…

കിഡ്നാപ്പിംഗ്? : ചേറ്റുവയിൽ പോലീസിനെ നെട്ടോട്ടമോടിച്ച ആ ‘കരച്ചിൽ’ ക്ലൈമാക്സിൽ പോലീസിനെ…

സിനിമയെ വെല്ലുന്ന ട്വിസ്റ്റും അതിവേഗ ചേസിംഗുമായി ദേശീയപാതയിൽ അരങ്ങേറിയത് ഒരു ഒന്നൊന്നര 'കിഡ്നാപ്പിംഗ്' ഡ്രാമ! ഒടുവിൽ ക്ലൈമാക്സിൽ പോലീസ് വണ്ടി തടഞ്ഞു നിർത്തി അന്വേഷിച്ചപ്പോൾ പോലീസിനെ ഞെട്ടിച്ച ട്വിസ്റ്റ്‌. കഥയുടെ തുടക്കം ഇങ്ങനെയാണ്: …

ചേറ്റുവ പാലത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക് – ദേശീയപാതയിൽ…

ചേറ്റുവ: ചേറ്റുവ പാലത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് (വെള്ളി) രാത്രി 7.45 ഓടെയാണ് അപകടമുണ്ടായത്. പിക്കപ്പ് വാൻ, കാർ, ബൈക്ക് എന്നിവയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബൈക്ക് യാത്രികനായ മുല്ലശേരി താണവീഥി സ്വദേശിക്ക്…

പ്രസവത്തിനു തൊട്ടുമുൻപേ ഗർഭസ്ഥ ശിശു മരിച്ചു : ചേറ്റുവയിലെ സ്വകാര്യ ആശുപത്രിക്ക് എതിരെ അനാസ്ഥ…

​ചാവക്കാട്: ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതരമായ ചികിത്സാ അനാസ്ഥ ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. എടക്കഴിയൂർ തെക്കേമദ്രസ്സ സ്വദേശി കല്ലുവളപ്പിൽ…