mehandi banner desktop
Chavakkad online
Browsing Tag

Chettuva

ചേറ്റുവ ചന്ദനക്കുടം ആദ്യ കാഴ്ച ഉത്തമൻ സുശീല എന്നിവരുടെ വസതിയിൽ നിന്നും ആരംഭിച്ചു

ചേറ്റുവ: ചേറ്റുവ ഫക്കീർ സാഹിബ് തങ്ങൾ അവർകളുടെ ജാറത്തിൽ വർഷംതോറും നടത്തിവരാറുള്ളചരിത്ര പ്രസിദ്ധമായ ചേറ്റുവ ചന്ദനക്കുടം നേർചെയുടെ ആദ്യ കാഴ്ച്ച തേർ ഉത്തമൻ, സുശീല എന്നിവരുടെ വസതിയിൽ നിന്നും ആരംഭിച്ച് ജാറം അംഗണത്തിൽ സമാപിച്ചു. ഏപ്രിൽ 17 18 19

ചേറ്റുവ ചന്ദനക്കുടം നേർച്ചയ്ക്ക് ഇന്ന് തുടക്കം

ചാവക്കാട് : ചേറ്റുവ ഫക്കീർ സാഹിബ് തങ്ങൾ അവർകളുടെ ജാറത്തിൽ വർഷംതോറും നടത്തിവരാറുള്ള ചരിത്ര പ്രസിദ്ധമായ ചേറ്റുവ ചന്ദനക്കുടം നേർച്ചയ്ക്ക് ഇന്ന് തുടക്കമാകും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന വിപുലമായ ആഘോഷങ്ങളുടെ ഭാഗമായി വിവിധ ക്ലബ്ബുകളുടെയും

ഇസ്ലാമിക് ദഅവാ ഫൗണ്ടേഷൻ റമദാൻ പ്രാർത്ഥന സംഗമം സംഘടിപ്പിച്ചു

ചേറ്റുവ : ഇസ്ലാമിക് ദഅവാ ഫൗണ്ടേഷൻ ചാവക്കാടിന്റെ നേതൃത്വത്തിൽ റമദാൻ പ്രാർത്ഥന സംഗമം സംഘടിപ്പിച്ചു. ചേറ്റുവയിലെ ഷാ ഇന്റർനാഷണലിൽ നടന്ന സദസ്സ് ബഷീർ ഫൈസി ദേശമംഗലം ഉദ്ഘാടനം ചെയ്തു. കൺവീനർ ഷക്കീർ ആർ എസ്സ് അധ്യക്ഷത വഹിച്ചു. സിറാജ്ജുദ്ധീൻ ഖാസ്മി

ചേറ്റുവ പുഴയിലെ മണ്ണെടുപ്പ് – കളക്ടറുടെ നേതൃത്വത്തിൽ  പരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശം

ചേറ്റുവ : ചേറ്റുവ പുഴയിലെ മണ്ണെടുപ്പ് സംബന്ധിച്ച് കളക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശം. പുഴയിലെ മണ്ണെടുക്കലിനെ സംബന്ധിച്ച് ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ സമീപത്തെ വീടുകൾക്കും മറ്റും ഉണ്ടാകുന്ന

ബൈക്ക് തെന്നിവീണു പിഞ്ചു കുഞ്ഞുൾപ്പെടെ യുവാവിനും കുടുംബത്തിനും പരിക്ക് – ദേശീയ പാത…

ചാവക്കാട് : ചേറ്റുവ പാലത്തിന് മുകളിൽ ബൈക്ക് തെന്നിവീണു പിഞ്ചു കുഞ്ഞുൾപ്പെടെ യുവാവിനും കുടുംബത്തിനും പരിക്കേറ്റു. ദേശീയപാത നിർമ്മാണ പ്രവർത്തികൾക്കായി ചേറ്റുവ പുഴയിൽ നിന്നും  ടോറസിൽ കൊണ്ട് പോവുന്ന പൂഴി മണൽ റോഡിൽ കുന്ന് കൂടികിടക്കുന്നതാണ്

6 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം – 54 കാരന് 14 വർഷം കഠിനതടവും പിഴയും

ചാവക്കാട് : 6 വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയ 54 വയസ്സുകാരനെ 14 വർഷം കഠിനതടവിനും അറുപതിനായിരം രൂപ പിഴയും വിധിച്ചു. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ്‌ ശിക്ഷ വിധിച്ചത്. കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോയിരുന്ന

ഫലസ്തീൻ അതിജീവനത്തിന്റെ ഗീതം പാടി നദാലിന് ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട / കലോത്സവ നഗരി : ഇരിങ്ങാലക്കുടയിൽ നടക്കുന്ന തൃശൂർ റവന്യു ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ ചേറ്റുവ ജി.എം.യു.പി സ്കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ്‌ നദാൽ നൗഫൽ ഒന്നാം സ്ഥാനം നേടി. ഫലസ്തീൻ അതിജീവനം

കുഞ്ഞൻ മത്തി പിടിച്ചെടുത്ത് കടലിൽ തള്ളി – പരിശോധന മാർക്കറ്റുകളിലേക്കും വ്യാപിപ്പിക്കും

ചേറ്റുവ: അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ നിയമ വിരുദ്ധമായി മത്തി കുഞ്ഞുങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്തു. ഫിഷറീസ് മറൈൻ എൻഫോഴ്സമെൻ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചേറ്റുവ ഹാർബറിൽ നിന്നാണ് വള്ളം പിടിച്ചെടുത്തത്. ചെറുമത്തികളെ പിടിച്ച

ചേറ്റുവ അഴിമുഖത്ത് വള്ളം മറിഞ്ഞു ഒരാളെ കാണാതായി രണ്ടു പേർ രക്ഷപ്പെട്ടു

ചേറ്റുവ : ചേറ്റുവ അഴിമുഖത്ത് കരിയർ വള്ളം മറിഞ്ഞു. മൂന്നു മത്സ്യത്തൊഴിലാളികളിൽ ഒരാളെ കാണാതായി.  വലപ്പാട് പഞ്ഞമ്പിള്ളി സ്വദേശി അൻസിലിനെയാണ് കാണാതായത്. രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരെ ചേറ്റുവ ടി എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ആംബുലൻസിൽ രാസ ലഹരി ഉപയോഗവും വില്പനയും – രണ്ട് പേർ അറസ്റ്റിൽ

ചേറ്റുവ : ആംബുലൻസിൽ എം ഡി എം എ കച്ചവടം രണ്ട് പേർ അറസ്റ്റിൽ. ചേറ്റുവ പുത്തൻപീടികയിൽ വീട്ടിൽ നസറുദ്ദീൻ (30), ചാവക്കാട് കൊട്ടിൽപറമ്പിൽ വീട്ടിൽ അസ്ലാം (24 ) എന്നിവരാണ് പോലീസ് പരിശോധനയിൽ ചേറ്റുവ പാലത്തിനു സമീപം പിടിയിലായത്. നാസ് കെയർ