mehandi banner desktop
Chavakkad online
Browsing Tag

Scooter

ആംബുലൻസ് സ്‌കൂട്ടറിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തൃശൂർ : പുഴയ്ക്കലിൽ ആംബുലൻസ് സ്‌കൂട്ടറിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഒഡീഷ സ്വദേശികളായ *ശുഭൻദാസ്, കിരൺ ദാസ്* എന്നിവരാണ് മരിച്ചത് മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. പുഴയ്ക്കൽ നെസ്റ്റോ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരായ മൂന്നുപേരും…

ചാവക്കാട് നഗരസഭ പത്താം വാർഡിന് വെൽഫെയർ പാർട്ടിയുടെ ഇലക്ട്രിക് സ്കൂട്ടർ സമ്മാനം

ചാവക്കാട്: ചാവക്കാട് നഗരസഭ പത്താം വാർഡിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടുന്നതിനും ജനങ്ങളിലേക്ക് കൂടുതൽ വേഗത്തിൽ എത്തി അവരുടെ ആവശ്യങ്ങളിൽ ഇടപെടുന്നതിനുമായി വെൽഫെയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ഇലക്ട്രിക് സ്കൂട്ടർ…

സ്കൂട്ടറിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രികന് പരിക്ക്

ചേറ്റുവ : ദേശീയപാത 66 മൂന്നാംകല്ലിൽ സ്കൂട്ടറിന് പിറകിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു പൊക്കുളങ്ങരയിൽ താമസിക്കുന്ന മുഹമ്മദ് അലി 25നാണ് പരിക്കേറ്റത് ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു അപകടം. അപകടത്തിൽ…

കേച്ചേരിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷകൾ ബൈക്കിലും സ്കൂട്ടറിലും ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. 5…

കേച്ചേരി: തലക്കോട്ടുകര അമ്പലത്തിന് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷകൾ ബൈക്കിലും സ്കൂട്ടറിലും ഇടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. അമ്പലപുരം സ്വദേശി കിണറുമാക്കൽ വീട്ടിൽ അബ്ദുൾ റഹ്മാന്റെ മകൻ മുഹമ്മദ് (52) ആണ് മരിച്ചത്.അപകടത്തിൽ…

സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റവരുമായി വരികയായിരുന്ന ആമ്പുലൻസ് അപകടത്തിൽ പെട്ട് ആറു പേർക്ക് പരിക്ക്

ചാവക്കാട് : മമ്മിയൂർ ആനക്കോട്ട പരിസരത്ത് സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റവരുമായി ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് വരികയായിയുന്ന ആമ്പുലൻസ് അപകടത്തിൽ പെട്ട് ആറു പേർക്ക് പരിക്ക്. ചാവക്കാട് ഓവുങ്ങൽ മസ്ജിദിനു സമീപമാണ് അപകടം സംഭവിച്ചത്.…

പുതിയിരുത്തിയിൽ കാറും സ്‌കൂട്ടറും കൂട്ടി ഇടിച്ച് പാലപ്പെട്ടി സ്വദേശി മരിച്ചു

പാലപ്പെട്ടി : പുതിയിരുത്തിയിൽ കാറും സ്‌കൂട്ടറും കൂട്ടി ഇടിച്ച് പാലപ്പെട്ടി സ്വദേശി മരിച്ചു.  പാലപ്പെട്ടി അമ്പലത്തിനു പടിഞ്ഞാറ് തണ്ണിപ്പാറന്റെ മാമു മകൻ മുഹമ്മദുണ്ണി (65) യാണ് മരിച്ചത്. പാലപ്പെട്ടി കടപ്പുറം ജുമാമസ്ജിദ്  മുഅദ്ദിനായിരുന്നു.…

മമ്മിയൂർ എൽ എഫ് കോളേജ് വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു

ഗുരുവായൂർ : സ്‌കൂട്ടർ യാത്രക്കാരിയായ വിദ്യാർത്ഥിനി ടോറസ് കയറി മരിച്ചു. പുവ്വത്തൂർ കാട്ടേരി വെട്ടിയാറ മധു അഭിമന്യുവിന്റെറെ മകൾ ദേവപ്രിയ (18)യാണ് മരിച്ചത്. പുവ്വത്തൂർ സുബ്രമണ്യ ക്ഷേത്ര പരിസരത്ത് വെച്ച് ഇന്ന് വൈകീട്ട് 6.10 നാണ് അപകടം.…

വീട്ടിൽ നിർത്തിയിട്ടിരുന്ന സ്ക്കൂട്ടർ മോഷണം പോയി – കവർച്ചാ സംഘത്തിന്റെ ദൃശ്യങ്ങൾ സിസി കേമിൽ

പുന്നയൂർക്കുളം: തൃപ്പറ്റ് വീട്ടിൽ നിർത്തിയിട്ടിരുന്ന സ്ക്കൂട്ടർ മോഷണം പോയി. പുത്തൻപുരയിൽ കബീറിൻ്റെ ഹീറോ ഡ്യൂയിറ്റ് സ്ക്കൂട്ടറാണ്മോ ഷണം പോയത് പുന്നയൂർക്കുളം: തൃപ്പറ്റ് വീട്ടിൽ നിർത്തിയിട്ടിരുന്ന സ്ക്കൂട്ടർ മോഷണം പോയി. പുത്തൻപുരയിൽ കബീറിൻ്റെ…

എടക്കഴിയൂരിൽ സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം – സ്‌കൂട്ടർ യാത്രികൻ മരിച്ചു

ചാവക്കാട് : എടക്കഴിയൂരിൽ സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രികൻ മന്ദലാംകുന്ന് പടിഞ്ഞാറു ജലാലിയ മസ്ജിദിനു സമീപം താമസിക്കുന്ന പരേതനായ വടക്കൂട്ട് കുഞ്ഞാതു മകൻ മുഹമ്മദുണ്ണി ( 56) യാണ് മരിച്ചത്. ഇന്ന്…