mehandi banner desktop
Chavakkad online

പുതിയിരുത്തിയിൽ കാറും സ്‌കൂട്ടറും കൂട്ടി ഇടിച്ച് പാലപ്പെട്ടി സ്വദേശി മരിച്ചു

Ft

പാലപ്പെട്ടി : പുതിയിരുത്തിയിൽ കാറും സ്‌കൂട്ടറും കൂട്ടി ഇടിച്ച് പാലപ്പെട്ടി സ്വദേശി മരിച്ചു.  പാലപ്പെട്ടി അമ്പലത്തിനു പടിഞ്ഞാറ് തണ്ണിപ്പാറന്റെ മാമു മകൻ മുഹമ്മദുണ്ണി (65) യാണ് മരിച്ചത്. പാലപ്പെട്ടി കടപ്പുറം ജുമാമസ്ജിദ്  മുഅദ്ദിനായിരുന്നു. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടം. പലപ്പെട്ടി അൽഫസ് ആമ്പുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാവിലെ 08. 45 ന് മരണം സംഭവിച്ചു. മൃതദേഹം ചാവക്കാട് ഹയാത് ആശുപത്രിയിൽ.

Jan oushadi

Comments are closed.